Jump to content

അൽ ഖാസിമി രാജകുടുംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
House of Al Qasimi
Al Qassimi dynasty flag and emblems representing the emirate of Ras Al Khaimah (top) and Sharjah (bottom)
CountryUnited Arab Emirates
FounderSheikh Rahma bin Matar Al-Qasimi
Current head

യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ രണ്ട് എമിറേറ്റുകൾ ഭരിച്ചുകൊണ്ടിരിക്കുന്ന രാജകുടുംബമാണ് അൽ ഖാസിമി കുടുംബം.

നിലവിൽ ഷാർജ, റാസ് അൽ ഖൈമ എന്നീ എമിറേറ്റുകളാണ് ഈ കുടുംബം ഭരിക്കുന്നത്. അറേബ്യൻ ഉപദ്വീപിലെ കൂടുതൽ കാലം ഭരിച്ചുവന്ന കുടുംബങ്ങളിലൊന്നാണ് അൽ ഖാസിമി.

പ്രവാചകൻ മുഹമ്മദിന്റെ കുടുംബത്തിന്റെ പിൻഗാമികളാണെന്നാണ് ഈ കുടുംബം അവകാശപ്പെടുന്നു.[1] [2]

അവലംബം

[തിരുത്തുക]
  1. "HH Sheikha Jawaher Bint Mohammed Bin Sultan Al Qassimi - Family". 12 May 2014. Archived from the original on 2014-05-12.
  2. Lorimer, John (1915). Gazetteer of the Persian Gulf Vol II. British Government, Bombay. p. 1547.
"https://ml.wikipedia.org/w/index.php?title=അൽ_ഖാസിമി_രാജകുടുംബം&oldid=3940276" എന്ന താളിൽനിന്ന് ശേഖരിച്ചത്