അൽ കപോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൊഹിബിഷൻ യുഗത്തിൽ ചിക്കാഗോ ഔട്ട്ഫിറ്റ് എന്ന കുറ്റവാളി സംഘത്തിന്റെ തലവൻ എന്ന പദവിയിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു അമേരിക്കൻ സംഘത്തലവനായിരുന്നു അൽഫോൺസ് ഗബ്രിയേൽ "അൽ" കപോൺ (ജനുവരി 17, 1899 - ജനുവരി 25, 1947). 33 വയസ്സിനുള്ളിൽ തന്നെ 7 വർഷം നീണ്ട കുറ്റവാളി ജീവിതം അവസാനിക്കുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=അൽ_കപോൺ&oldid=3347864" എന്ന താളിൽനിന്ന് ശേഖരിച്ചത്