അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം
ദൃശ്യരൂപം
അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം مَطَار ٱلْعَيْن ٱلدَُوَلِِي (in Arabic) | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Al Ain Airport logo.svg | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | അബുദാബി എയർപോർട്ട്സ് കമ്പനി | ||||||||||||||
Serves | അൽ ഐൻ | ||||||||||||||
തുറന്നത് | 31 മാർച്ച് 1994 | ||||||||||||||
സമയമേഖല | യുഎഇ സ്റ്റാൻഡേർഡ് സമയം (UTC+04:00) | ||||||||||||||
സമുദ്രോന്നതി | 866 ft / 264 m | ||||||||||||||
നിർദ്ദേശാങ്കം | 24°15′42″N 055°36′33″E / 24.26167°N 55.60917°E | ||||||||||||||
Map | |||||||||||||||
Location in the UAE | |||||||||||||||
റൺവേകൾ | |||||||||||||||
|
അബുദാബി എമിറേറ്റിലെ അൽ ഐനിൽ ഉള്ള വിമാനത്താവളമാണ് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം((IATA: AAN, ICAO: OMAL); അറബി: مَطَار ٱلْعَيْن ٱلدَُوَلِِي; transliterated: Maṭār Al-ʿAyn Ad-Duwalī). അബുദാബി എയർപോർട്ട്സ് കമ്പനിയാണ് ഈ വിമാനത്താവളം നിയന്ത്രിക്കുന്നത്.
വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും
[തിരുത്തുക]വിമാനകമ്പനി | ലക്ഷ്യസ്ഥാനം |
---|---|
Air India Express | Kozhikode |
Jazeera Airways | Kuwait City |
Nile Air | Cairo |
Pakistan International Airlines | Peshawar[1] |
അവലംബം
[തിരുത്തുക]- ↑ Liu, Jim (2019-01-17). "Pakistan International expands Middle East network from Peshawar in 1Q19". Routes Online.