അൽ അഹ്മദി, കുവൈത്ത്
ദൃശ്യരൂപം
അൽ അഹ്മദി الأحمدي | |
---|---|
Coordinates: 29°5′N 48°5′E / 29.083°N 48.083°E | |
രാജ്യം | Kuwait |
• ആകെ | 394,000 |
അൽ അഹ്മ്ദി ( അറബി: الأحمدي ) കുവൈത്തിലെ അറിയപ്പെടുന്ന ഒരു സ്ഥലമാണ്. 1946 ൽ എണ്ണ കണ്ടെത്തിയതോടെ അൽ അഹ്മദി ഗവർണറേറ്റ് ഒരു നഗരമായി സ്ഥാപിക്കപ്പെട്ടു.
അഹ്മദി, രാജ്യത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്. കുവൈത്ത് ഓയിൽ കമ്പനിയുടെ ആസ്ഥാനവും അതിന്റെ പല റിഫൈനറികളും ഇവിടെ സ്ഥിതി ചെയ്യുന്നു.