അൽഹംബ്ര, കാലിഫോർണിയ

Coordinates: 34°4′55″N 118°8′6″W / 34.08194°N 118.13500°W / 34.08194; -118.13500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഹംബ്ര, കാലിഫോർണിയ
Alhambra welcome sign
Alhambra welcome sign
Official seal of അൽഹംബ്ര, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ അൽഹംബ്ര, കാലിഫോർണിയ
Motto(s): 
"Gateway to San Gabriel Valley"
Location of Alhambra within Los Angeles County, California.
Location of Alhambra within Los Angeles County, California.
Alhambra is located in the United States
Alhambra
Alhambra
Location in the United States
Coordinates: 34°4′55″N 118°8′6″W / 34.08194°N 118.13500°W / 34.08194; -118.13500
Country United States of America
State California
County Los Angeles
IncorporatedJuly 11, 1903[1]
നാമഹേതുTales of the Alhambra
ഭരണസമ്പ്രദായം
 • City council[2]Mayor David Mejia,
Luis Ayala,
Stephen Sham,
Barbara Messina, and
Jeff Maloney
വിസ്തീർണ്ണം
 • ആകെ7.632 ച മൈ (19.766 ച.കി.മീ.)
 • ഭൂമി7.631 ച മൈ (19.763 ച.കി.മീ.)
 • ജലം0.001 ച മൈ (0.003 ച.കി.മീ.)  0.01%
ഉയരം492 അടി (150 മീ)
ജനസംഖ്യ
 • ആകെ83,089
 • കണക്ക് 
(2014)[6]
85,569
 • ജനസാന്ദ്രത11,000/ച മൈ (4,200/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
91801, 91802, 91803
Area codes626, 323
FIPS code06-00884
GNIS feature IDs1660243, 2409681
വെബ്സൈറ്റ്www.cityofalhambra.org

അൽഹംബ്ര (/ælˈhæmbrə/ or /ɑːlˈhɑːmbrə/), ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് എട്ടുമൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് .1903 ജൂലായ് 11 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,089 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

നഗരത്തിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തായി തെക്കൻ പസദീന നഗരവും, വടക്ക് സാൻ മറൈനോ, കിഴക്ക് സാൻ ഗബ്രിയേൽ, തെക്ക് മോണ്ടിറെയ് പാർക്ക്, പടിഞ്ഞാറ് ലോസ് ഏഞ്ചൽസ് ജില്ലകളായ മോണ്ടെറി ഹിൽസ്, എൽ സെരിനോ തുടങ്ങിയവയാണ് അതിർത്തികൾ.[7] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തൃതി, 7.6 square miles (20 km2) ആണ്. ഇതിൽ 99 ശതമാനവും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Alhambra. Archived from the original on 2018-12-24. Retrieved October 18, 2014.
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  4. "Alhambra". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  5. "Alhambra (city) QuickFacts". United States Census Bureau. Archived from the original on 2015-02-15. Retrieved February 25, 2015.
  6. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
  7. "Regional location map" (PDF). Archived from the original (PDF) on 2009-12-12. Retrieved 2017-05-19.
"https://ml.wikipedia.org/w/index.php?title=അൽഹംബ്ര,_കാലിഫോർണിയ&oldid=3795133" എന്ന താളിൽനിന്ന് ശേഖരിച്ചത്