അൽറ്റ്യാഘാച്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൽറ്റ്യാഘാച്ച് ദേശീയോദ്യാനം
Altıağac Milli Parkı
Alty-Agaj National Park 3.JPG
Temperate deciduous broadleaved forest in Altyaghach National Park
LocationXızı Rayon
Siyəzən Rayon
Coordinates40°53′12″N 48°53′37″E / 40.88667°N 48.89361°E / 40.88667; 48.89361Coordinates: 40°53′12″N 48°53′37″E / 40.88667°N 48.89361°E / 40.88667; 48.89361
Area11,035 hectare (110.35 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedAugust 31, 2004
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Azerbaijan" does not exist

അൽറ്റ്യാഘാച്ച് ദേശീയോദ്യാനം (അസർബൈജാനി : Altıağac Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലയേവിൻറെ ഉത്തരവനുസരിച്ച്, ഖിസി റയോൺ, സിയാസാൻ റയോൺ എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 11,035 ഹെക്ടർ (110.35 കിമീ2) വിസ്തൃതിയുള്ള പ്രദേശത്ത് 2004 ആഗസ്റ്റ് 31 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]