അൽബാനി, കാലിഫോർണിയ

Coordinates: 37°53′13″N 122°17′52″W / 37.88694°N 122.29778°W / 37.88694; -122.29778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽബാനി, കാലിഫോർണിയ
City
City of Albany
View of Albany from Albany Bulb, with Albany Hill on the left
View of Albany from Albany Bulb, with Albany Hill on the left
Official seal of അൽബാനി, കാലിഫോർണിയ
Seal
Motto(s): 
Urban Village by the Bay[1]
Location in Alameda County and the state of California
Location in Alameda County and the state of California
അൽബാനി, കാലിഫോർണിയ is located in the United States
അൽബാനി, കാലിഫോർണിയ
അൽബാനി, കാലിഫോർണിയ
Location in the United States
Coordinates: 37°53′13″N 122°17′52″W / 37.88694°N 122.29778°W / 37.88694; -122.29778
CountryUnited States
State California
CountyAlameda County
IncorporatedSeptember 22, 1908[2]
ഭരണസമ്പ്രദായം
 • State SenateNancy Skinner (D)[3]
 • State AssemblyTony Thurmond (D)[4]
വിസ്തീർണ്ണം
 • ആകെ5.465 ച മൈ (14.155 ച.കി.മീ.)
 • ഭൂമി1.788 ച മൈ (4.632 ച.കി.മീ.)
 • ജലം3.677 ച മൈ (9.524 ച.കി.മീ.)  67.28%
ഉയരം43 അടി (13 മീ)
ജനസംഖ്യ
 (2010)
 • ആകെ18,893
 • ജനസാന്ദ്രത10,368/ച മൈ (4,003/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
94706, 94707, 94710
ഏരിയ കോഡ്510
FIPS code06-00674
GNIS feature IDs1657902, 2409674
വെബ്സൈറ്റ്www.albanyca.org

അൽബാനി, കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ജനസംഖ്യ 18,539 ആയിരുന്നു.

ചരിത്രം[തിരുത്തുക]

1908-ൽ പ്രാദേശിക സമൂഹത്തിലെ ഒരു കൂട്ടം വനിതകൾ, ബെർക്കിലി നഗരത്തിൽനിന്നുള്ള ചപ്പുചവറുകൾ ഈ പ്രദേശത്തു കടത്തിക്കൊണ്ടുവന്നു തള്ളുന്നതിൽ പ്രകടിപ്പിച്ചിരുന്നു. രണ്ട് ഷോട്ട്ഗൺസ്, ഇരുപത് രണ്ടു കാലിബർ റൈഫിൾ എന്നിവയുമായി ആയുധധാരികളായ അവർ സാൻ പബ്ളോ അവന്യൂവിന്റെയും ബുക്കാനൻ സ്ട്രീറ്റിന്റെയും ഭാഗത്തുവച്ച് വാഗണുകളുടെ ഡ്രൈവർമാരെ നേരിട്ടു. കുതിരകൾ വലിക്കുന്ന വണ്ടികളുമായി എത്തിയ ഡ്രൈവർമാരോട് അവർ തിരിച്ചു പോകാൻ ആവശ്യപ്പെടുകയും വൈമനസ്യം കൂടാതെ അവർ തിരച്ചു പോകുകയും ചെയ്തു.[7]  അധികം താമസിയാതെ, നഗരത്തിലെ താമസക്കാർ ഓഷ്യൻ വ്യൂ നഗരം എന്ന പേരിൽ ഈ പ്രദേശം സംയോജിപ്പിക്കുവാൻ വോട്ടുചെയ്തു. 1909 ൽ, വോട്ടർമാർ നഗരത്തിന്റെ പേരു വീണ്ടും മാറ്റി, പ്രാഥമികമായി ഓഷ്യൻ വ്യൂ എന്ന പേരിൽ നേരത്തേയുണ്ടായിരുന്ന ബെർക്ലിയുടെ തൊട്ടടുത്തുള്ള മറ്റൊരു പട്ടണവുമായി തിരിച്ചറിയാനായിരുന്നു ഇത്.[8]  വോട്ടെടുപ്പ് നടന്നപ്പോൾ 6 ന് എതിരെ 38 വോട്ടുകൾക്ക് [9] നഗരത്തിന്റെ ആദ്യത്തെ മേയർ ഫ്രാങ്ക് റോബർട്ട്സിന്റെ ജന്മസ്ഥലമായിരുന്ന ന്യൂയോർക്കിലെ അൽബാനിയുടെ ബഹുമാനാർത്ഥം നഗരത്തിന് ആ പേരു ചാർത്തപ്പെട്ടു.[10]

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.5 ചതുരശ്ര മൈൽ (4.7 km2) ആണ്. ഇതിൽ 1.8 ചതുരശ്ര മൈൽ (4.7 km2) ആണ് കരഭൂമി ബാക്രി 3.7 ചതുരശ്ര മൈൽ (9.6 km2) (67.28 ശതമാനം ഭാഗം) വെള്ളം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. Resolution 2011-38 [പ്രവർത്തിക്കാത്ത കണ്ണി]
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 24, 2013.
  3. "Senators". State of California. Retrieved March 18, 2013.
  4. "Members Assembly". State of California. Retrieved March 18, 2013.
  5. "U.S. Census". Archived from the original on 2012-01-24. Retrieved 2017-05-16.
  6. "Albany". Geographic Names Information System. United States Geological Survey.
  7. A Brief History of Early Albany Archived 2014-01-11 at the Wayback Machine., Albany City Chamber of Commerce, Accessed August 2, 2007.
  8. "Albany City Chamber of Commerce". Archived from the original on 2007-04-04. Retrieved 2017-05-16.
  9. "Albany City Chamber of Commerce". Archived from the original on 2007-04-04. Retrieved 2017-05-16.
  10. William Bright; Erwin Gustav Gudde (November 30, 1998). 1500 California place names: their origin and meaning. University of California Press. p. 12. ISBN 978-0-520-21271-8. Retrieved January 20, 2012.
"https://ml.wikipedia.org/w/index.php?title=അൽബാനി,_കാലിഫോർണിയ&oldid=3966870" എന്ന താളിൽനിന്ന് ശേഖരിച്ചത്