അൽക അജിത്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
അൽക അജിത് | |
|---|---|
| ജനനം | Kerala, India |
| തൊഴിൽ(കൾ) | ഗായിക |
| ഉപകരണ(ങ്ങൾ) | Vocalist |
അൽക അജിത് ഒരു ഇന്ത്യൻ പിന്നണി ഗായികയാണ്,
കുടുംബം
[തിരുത്തുക]എം.പി. അജിത് കുമാർ, കെ. സാജിത എന്നിവരുടെ പുത്രിയായി അൽക അജിത് ജനിച്ചു. പിതാമഹൻ പ്രശസ്ത ഗായകനും പിതാവ് അജിത് കുമാർ സംഗീതജ്ഞനായിരുന്നു. അൽക പിതാവിൽനിന്നാണ് സംഗീതം അഭ്യസിച്ചത്.
ഏകദേശം രണ്ടര വയസ്സുള്ളപ്പോൾ അൽക ആദ്യത്തെ പൊതുപരിപാടിയിൽ പങ്കെടുത്തു.[1] ഹിന്ദി ഭാഷയായ "സോൽജിയർ" എന്ന പാട്ട് പാടി. 2001-ൽ, അൽക രെപല്ലെ ഇന്റർനാഷണൽ യുനെസ്കോ ക്ലബ് (എ.പി) പുരസ്കാരവും ഗോൾഡ് മെഡലും നേടി, 2002 ൽ, അവൾ റോട്ടറി ഇന്റർനാഷണൽ അവാർഡും ഗോൾഡ് മെഡലും നേടി.
അവലംബം
[തിരുത്തുക]- ↑ J.S. Bablu (7 October 2005). "The Hindu : Kerala : Cynosure of all eyes". The Hindu. Retrieved 6 April 2015.
{{cite web}}: Italic or bold markup not allowed in:|publisher=(help)