ഉള്ളടക്കത്തിലേക്ക് പോവുക

അർലെം ബ്രൂവെറീസ് ഗൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arlem Breweries Ground
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംMargao, India
സ്ഥാപിതം1976
End names
Brewary End
R.T.O End
Team information
Goa (1986–2005)
As of 29 October 2011
Source: Ground profile

ഇന്ത്യയിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണ് അർലെം ബ്രൂവെറീസ് ഗ്രൗണ്ട്. ഗോവയിൽ മഡ്ഗാവ് ലാണ് ഈ ഗ്രൗണ്ട്. 1976 ൽ സ്ഥാപിതമായ ഈ മൈതാനത്ത്, 1985/86 രഞ്ജി ട്രോഫിയിൽ കളിച്ചപ്പോൾ ഗോവയും ഹൈദരാബാദും തമ്മിൽ ഫസ്റ്റ് ക്ലാസ് കളി നടന്നു. 1985/86 സീസണിനും 2003/04 സീസണിനും ഇടയിൽ പന്ത്രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടന്നു. [1] ആദ്യത്തെ ലിസ്റ്റ് എ മത്സരം നടന്നത്, 1994/95 രഞ്ജി ട്രോഫി ഏകദിന മത്സരത്തിൽ ഗോവയും ആന്ധ്രപ്രദേശും കളിച്ചപ്പോഴാണ് . ഏഴ് ലിസ്റ്റ് എ മത്സരങ്ങൾ ഈ മൈതാനത്ത് കളിച്ചിട്ടുണ്ട്. ഇതിൽ അവസാനത്തേത് 2004/05 രഞ്ജി ട്രോഫി ഏകദിന മത്സരത്തിൽ കർണാടകയും ഗോവയുമാണ് കളിച്ചത്. [2]

അവലംബങ്ങൾ

[തിരുത്തുക]
  1. "First-class Matches played on Arlem Breweries Ground, Margao". CricketArchive. Retrieved 29 October 2011.
  2. "List A Matches played on Arlem Breweries Ground, Margao". CricketArchive. Retrieved 29 October 2011.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]