അർമേനിയൻ ചാപ്പൽ, ഡെൽഹി
ദൃശ്യരൂപം
ഇന്ന് ഡെൽഹിയിൽ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ ആരാധനാലയമാണ് കിഷൻഗഞ്ജ് റെയിൽവേസ്റ്റേഷനടുത്തുള്ള അർമേനിയൻ ചാപ്പലും സെമിത്തേരിയും. ഡെൽഹിയിലുള്ള ഇന്നത്തെ ഒരേയൊരു അർമേനിയൻ ആരാധനാലയമായ ഇത് 1781-82 കാലയളവിലാണ് നിർമ്മിക്കപ്പെട്ടത്.[1] മുഗൾ ഭരണകാലത്ത് യൂറോപ്യൻ കൂലിപ്പട്ടാളക്കാർ അധിവസിച്ചിരുന്ന മേഖലയായ ഫിരംഗിപുരയുടെ ആകെയുള്ള ചരിത്രാവശിഷ്ടമാണ് ഇതെന്ന് കരുതുന്നു.[2]
അവലംബം
[തിരുത്തുക]ഗ്രന്ഥങ്ങൾ
[തിരുത്തുക]- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.azad-hye.net/news/viewnews.asp?newsId=484ahal64 Archived 2015-01-30 at the Wayback Machine.
- ചിത്രം