അർബിൽ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർബിൽ കോട്ട

യുനെസ്‌കോയുടെ ലോകപൈതൃകപദവിയിലിട പിടിച്ച ആറായിരം വർഷത്തെ പഴക്കമുള്ള ഇറാഖിലെ കോട്ടയാണ് അർബിൽ കോട്ട. ലോകത്ത് മനുഷ്യന്റെ ആദ്യകാല ആവാസകേന്ദ്രങ്ങളിലൊന്നാണ് അർബിൽ. ഇറാഖിലെ യുദ്ധവും സംഘർഷങ്ങളും കോട്ടയ്ക്ക് പലപ്പോഴും ക്ഷതമേൽപ്പിച്ചിട്ടുണ്ട്. 2014 ലാണ് ലോകപൈതൃകപദവി ലഭിച്ചത്. [1]

അവലംബം[തിരുത്തുക]

  1. "ഇറാഖിലെ അർബിൽ കോട്ടയ്ക്ക് പൈതൃകപദവി". www.mathrubhumi.com. ശേഖരിച്ചത് 22 ജൂൺ 2014.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർബിൽ_കോട്ട&oldid=3107618" എന്ന താളിൽനിന്ന് ശേഖരിച്ചത്