അർദ്ധ ശലഭാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിൽ Half-locust pose എന്നാണ് അറിയപ്പെടുന്നത്.

  • കമിഴ്ന്ന് കിടക്കുക.
  • കൈകള് മുഷ്ഠി ചുരുട്ടി അതത് തുടകൾക്ക് അടിയിൽ വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് വലതുകാൽ മുട്ടുവളയാതെ പറ്റാവുന്നത്ര ഉയർത്തുക.
  • അഞ്ചോ ആറോ സെക്കന്റിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ പടി വരിക.
  • മറ്റേ കാലുകൊണ്ടും ഇതേപോലെ ചെയ്യുക.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=അർദ്ധ_ശലഭാസനം&oldid=1193698" എന്ന താളിൽനിന്ന് ശേഖരിച്ചത്