അർദ്ധരാത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർദ്ധരാത്രി
സംവിധാനം ആഷാ ഖാൻ
നിർമ്മാണം സ്വരാജ്
രചന സ്വരാജ്
Dr പവിത്രൻ (സംഭാഷണം)
തിരക്കഥ ഡോ. പവിത്രൻ
അഭിനേതാക്കൾ രതീഷ്
മാധുരി
ക്യാപ്റ്റൻ രാജു
അനുരാധ
സംഗീതം കെ. ജെ. ജോയ്
ഛായാഗ്രഹണം മെല്ലി ദയാളൻ
ചിത്രസംയോജനം ജി. മുരളി
സ്റ്റുഡിയോ ശ്രീമൂകാംബിക എന്റർടൈനേഴ്സ്
വിതരണം ശ്രീമൂകാംബിക എന്റർടൈനേഴ്സ്
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 1986 (1986-02-07)
[1]
രാജ്യം ഭാരതം
ഭാഷ മലയാളം

ശ്രീമൂകാംബിക എന്റർടൈനേഴ്സിന്റെ ബാനറിൽ സ്വരാജ് നിർമ്മിച്ച് ആശാഖാൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അർദ്ധരാത്രി. ഈ ചിത്രത്തിൽ The film stars രതീഷ്, മാധുരി, ക്യാപ്റ്റൻ രാജു,അനുരാധ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. ജെ. ജോയ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു.[2][3][4]

താരനിര[തിരുത്തുക]

Soundtrack[തിരുത്തുക]

ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് കെ. ജെ. ജോയ്സംഗീതം നൽകിയിരിക്കുന്നു

No. പാട്ട് പാട്ടുകാർ വരികൾ സംഗീതം)
1 പഞ്ചമിരാവിൽ വാണി ജയറാം ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്
2 സിരയിൽ ലഹരി വാണി ജയറാം ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്
3 തേൻ കിണ്ണം അനിത റഡ്ഡി ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്

References[തിരുത്തുക]

  1. http://www.m3db.com/film/474
  2. "Ardha Raathri". www.malayalachalachithram.com. ശേഖരിച്ചത് 2014-10-22. 
  3. "Ardha Raathri". malayalasangeetham.info. ശേഖരിച്ചത് 2014-10-22. 
  4. "Ardha Raathri". spicyonion.com. ശേഖരിച്ചത് 2014-10-22. 

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർദ്ധരാത്രി_(ചലച്ചിത്രം)&oldid=2662458" എന്ന താളിൽനിന്നു ശേഖരിച്ചത്