ഉള്ളടക്കത്തിലേക്ക് പോവുക

അർജുൻ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജ്ജുൻ റെഡ്ഡി
Theatrical release poster
സംവിധാനംസന്ദീപ് വങ്ക
കഥസന്ദീപ് വങ്ക
നിർമ്മാണംപ്രണയ് റെഡ്‌ഡി വങ്ക
അഭിനേതാക്കൾവിജയ് ദേവരകൊണ്ട
ശാലിനി പാണ്ഡെ
ഛായാഗ്രഹണംരാജു തോട്ട
ചിത്രസംയോജനംശശാങ്ക് മലി
സംഗീതംസൗണ്ട് ട്രാക്ക്:
രാധൻ
സ്കോർ:
ഹർഷവർദ്ധൻ രമേശ്വർ
നിർമ്മാണ
കമ്പനി
ഭദ്രകാളി പിക്ചർസ്
റിലീസ് തീയതി
  • 25 August 2017 (2017-08-25)
ദൈർഘ്യം
186 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷതെലുങ്ക്
ബോക്സ് ഓഫീസ്51 കോടി

സന്ദീപ് റെഡ്ഡി വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് ഭാഷാ ചിത്രമാണ് അർജ്ജുൻ റെഡ്ഡി. വിജയ് ദേവരകൊണ്ടയും ഷാലിനി പാണ്ഡെയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപി, ഗോപിനാഥ് ഭട്ട്, കമൽ കാമരാജ്, കാഞ്ചന എന്നിവരും അഭിനയിക്കുന്നുണ്ട് . കോപത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത അമിത മദ്യപാനിയായ അർജ്ജുൻ റെഡ്ഡി ദേശ്മുഖിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ആദിത്യ വർമയെന്നും കബീർ സിങ്ങായി ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.[1] പ്രണയ് റെഡ്ഡി വാങ്ക കമ്പനിയുടെ ഭദ്രകാളി പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

കഥാസാരം

[തിരുത്തുക]

മംഗലാപുരം സെന്റ് മേരീസ് മെഡിക്കൽ കോളെജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അർജ്ജുൻ റെഡ്ഡി. അർജ്ജുനന്റെ ആക്രമണാത്മക സ്വഭാവം കാരണം ജൂനിയേർസിന്റെ ഇടയിൽ വഴക്കാളി എന്ന മതിപ്പുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥിയായ പ്രീതി ഷെട്ടിയുമായി കണ്ടുമുട്ടുകയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.[1][2]

അഭിനേതാക്കൾ

[തിരുത്തുക]
  • വിജയ് ദേവരകൊണ്ട - അർജ്ജുൻ റെഡ്ഡി
  • ശാലിനി പാണ്ഡെ - പ്രീതി ഷെട്ടി
  • -ശിവൻ - രാഹുൽ രാമകൃഷ്ണൻ
  • ജിയ ശർമ്മ - ജിയ ശർമ
  • സഞ്ജയ് സ്വരൂപ് - ധനുജയ് റെഡ്ഡി ദേശ്മുഖ്
  • കമൽ കാമരാജ് - ഗൗതം രമേഷ് ദേശ്മുഖ്
  • കാഞ്ചന - അർജ്ജുൻ റെഡ്ഡിയുടെ മുത്തശി
  • ഗോപിനാഥ് ഭട്ട് - ദേവദാസ് ഷെട്ടി
  • കമൽ -കല്യാൺ സുബ്രഹ്മണ്യൻ
  • അമിത് ശർമ - അമിത്
  • അദിതി മ്യകല് - വിദ്യ
  • അനിഷ അല്ല - കീർത്തി
  • ശ്രവ്യ മൃടുല - ശ്രുതി
  • ഭൂഷൻ കല്യാൺ - ഡീൻ പ്രിയദർശി പുല്ലിക്കോണ്ട - വിപുൽ

സംഗീതം

[തിരുത്തുക]

അർജുൻ റെഡ്ഡിയിൽ ഏഴു ഗാനങ്ങള്ളത്. രഥൻ ഗാനങ്ങൾ കമ്പോസ് ചെയ്തിരിക്കുന്നു.

Track-List
No.TitleLyricsSinger(s)Length
1."ദൂരം"Ananta Sriramനികിത ഗാന്ധി03:01
2."ടെലിസ്നെ നാ നുവാവി"Rambabu Gosalaഎൽ വി രേവന്ത്04:09
3."എമിറെമിട്ടോ"Ananta Sriramഅല്ഫോൻസ് ജോസഫ്‌03:21
4."മധുരം"Shreshtaസമീറ ഭരത്വാജ്05:40
5."മാരി മാരി"Mandela Pedaswamyഗൌതമി02:54
6."ഊപിരി ആകുത്തുന്നഡയ്"Rambabu Gosalaഎൽ വി രേവന്ത്04:05
7."ഗുണ്ടേലോന"Shreshtaസാവേജിയ03:55
Total length:28:05

റിലീസ്

[തിരുത്തുക]

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ അർജ്ജുൻ റെഡ്ഡിക്ക് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 2017 ഓഗസ്റ്റ് 25 ന് അർജ്ജുൻ റെഡ്ഡി ലോകവ്യാപകമായി പുറത്തിറങ്ങി[3].

അവലംബം

[തിരുത്തുക]
  1. 1 2 "Interview with Sandeep Reddy Vanga about Arjun Reddy". Idlebrain.com. 24 August 2017. Archived from the original on 2 April 2018. Retrieved 2 April 2018.
  2. Kavirayani, Suresh (15 May 2016). "Vijay as Arjun Reddy". Deccan Chronicle. Archived from the original on 2 April 2018. Retrieved 2 April 2018.
  3. "Arjun Reddy". Raaga.com. Archived from the original on 31 January 2018. Retrieved 31 January 2018.
"https://ml.wikipedia.org/w/index.php?title=അർജുൻ_റെഡ്ഡി&oldid=4526449" എന്ന താളിൽനിന്ന് ശേഖരിച്ചത്