അർജുനോ- വെലിറങ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arjuno‑Welirang
Mount Arjuno, seen from Malang.
ഉയരം കൂടിയ പർവതം
Elevation3,339 m (10,955 ft) (Arjuno)[1]
3,156 m (10,354 ft) (Welirang)
Prominence2,812 m (9,226 ft) 
Ranked 124th
Isolation53 km (33 mi) Edit this on Wikidata
ListingUltra
Ribu
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Arjuno‑Welirang is located in Indonesia
Arjuno‑Welirang
Arjuno‑Welirang
ഭൂവിജ്ഞാനീയം
Mountain typestratovolcano
Last eruptionAugust 1952

അർജുനോ- വെലിറങ് പർവ്വതം ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ ഒരു സ്ട്രാറ്റൊ വോൾക്കാനോ അഗ്നിപർവ്വതമാണ്. ഇത് ഒരു ഇരട്ട അഗ്നിപർവ്വതമാണ്. അർജ്ജുനോ, വെലിറങ് എന്നിവയാണിവ. ഈ ഭാഗത്ത് മറ്റൊരു സ്ട്രാറ്റോ വൊൾക്കാനോ കൂടിയുണ്ട്. അർജുനോ വലിറങ് എന്നിവയ്ക്കിടയിൽ പത്തോളം പർവ്വത കോണുകൾ കാണാനാകും. [2]കിഴക്കു ഭാഗത്ത് റിഗ്ഗിത് പർവ്വതവും തെക്കായി ലിന്റിങ് പർവ്വതവുമുണ്ട്. ഇവയുടെ കൊടുമുറ്റി ഭാഗത്ത് സസ്യലതാതികൾ ഇല്ല. വലിറങിന്റെ വാതകൗൽസർജ്ജനഭാഗത്ത് സൾഫർ ഡെപ്പോസിറ്റുകൾ കാണാനാകും.[1] അർജ്ജുനോ എന്ന പേര് അർജ്ജുന എന്ന നാമത്തിന്റെ ജാവാനീസ് രുപമാണ്. ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാന കഥാപാത്രമാണ് അർജ്ജുനൻ. എന്നാൽ സൾഫർ എന്നതിന്റെ ജാവാനീസ് പേരാണ് വലിറങ് എന്നത്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Arjuno-Welirang". Global Volcanism Program. Smithsonian Institution. Retrieved 2006-12-26.
  2. "Arjuno-Welirang Synonyms and Subfeatures". Global Volcanism Program. Smithsonian Institution.
  3. "Arjuno-Welirang Eruptive History". Global Volcanism Program. Smithsonian Institution.
"https://ml.wikipedia.org/w/index.php?title=അർജുനോ-_വെലിറങ്_പർവ്വതം&oldid=2920336" എന്ന താളിൽനിന്ന് ശേഖരിച്ചത്