Jump to content

അർച്ചന മഹന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Archana Mahanta
অৰ্চনা মহন্ত
Archana Mahanta with Khagen Mahanta and Hiren Bhattacharyya
പശ്ചാത്തല വിവരങ്ങൾ
ജനനം(1949-03-18)18 മാർച്ച് 1949[1]
Guwahati, Assam, India
മരണം27 ഓഗസ്റ്റ് 2020(2020-08-27) (പ്രായം 71)[2]
Guwahati, Assam, India
വിഭാഗങ്ങൾFolk
തൊഴിൽ(കൾ)Singer

ഇന്ത്യയിലെ ആസാമിൽ നിന്നുള്ള ഒരു പ്രശസ്ത നാടോടി ഗായികയായിരുന്നു അർച്ചന മഹന്ത (ആസാമീസ്: অৰ্চনা মহন্ত) (18 മാർച്ച് 1949 - 27 ഓഗസ്റ്റ് 2020). ആസാമീസ് നാടോടി സംഗീതത്തെ ജനപ്രിയമാക്കുന്നതിലും സംരക്ഷിക്കുന്നതിലും അർച്ചന മഹന്തയ്ക്കും അവരുടെ പരേതനായ ഭർത്താവ് ഖഗേൻ മഹന്തയ്ക്കും വലിയ സംഭാവനയുണ്ട്. നിരവധി ഡ്യുയറ്റ് ഹിറ്റുകൾ പാടി സംഗീത ദമ്പതികൾ പലപ്പോഴും ഒരുമിച്ച് അവതരിപ്പിച്ചു.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

അർച്ചന മഹന്ത ആസാമീസ് നാടോടി ഗായിക ഖാഗെൻ മഹന്തയുടെ ഭാര്യയും ജനപ്രിയ ഗായകൻ പാപോണിന്റെ അമ്മയുമായിരുന്നു.[4]

പ്രവർത്തനം

[തിരുത്തുക]

അർച്ചന-ഖാഗൻ ജോഡിയുടെ ചില പ്രശസ്ത ഗാനങ്ങളിൽ ഇവ ഉൾപ്പെടുന്നു (ആസാമീസിൽ):[5][6]

  • ഭോർ ദുപോരിയ
  • എ ഫൂൽ പാ ഹലിച്ചാ ജലിച്ച
  • ഭൽ ലഗി ജയ് ഒ
  • ചാറ്റിയോ മാറ്റിൽ
  • ജുണ്ടി ഉലലേ തോരാതി ഉലബോ

അർച്ചന മഹന്ത 2020 ഓഗസ്റ്റ് 27-ന് അന്തരിച്ചു. അവർ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പാർക്കിൻസൺസ് രോഗം എന്നിവയാൽ ബുദ്ധിമുട്ടുകയായിരുന്നു.[7][8]

അവലംബം

[തിരുത്തുക]
  1. "অৰ্চনা মহন্ত আছিল অসমীয়া ছবিৰো নায়িকা". Asomiya Pratidin (in ആസ്സാമീസ്). 27 August 2020. Archived from the original on 2022-02-03. Retrieved 27 August 2020.
  2. "Veteran Assamese singer Archana Mahanta passes away". The Indian Express (in ഇംഗ്ലീഷ്). 27 August 2020. Retrieved 27 August 2020.{{cite web}}: CS1 maint: url-status (link)
  3. "Veteran Assamese singer Archana Mahanta dies in Guwahati. Assam CM mourns demise". India Today (in ഇംഗ്ലീഷ്). Retrieved 27 August 2020.{{cite web}}: CS1 maint: url-status (link)
  4. "Papon's mother and noted Assamese singer Archana Mahanta passes away". Hindustan Times (in ഇംഗ്ലീഷ്). 27 August 2020. Retrieved 27 August 2020.{{cite web}}: CS1 maint: url-status (link)
  5. "Archana Mahanta Songs on Gaana". Gaana.
  6. "Khagen Mahanta and Archana Mahanta Songs". Enajori. Archived from the original on 2021-01-28. Retrieved 2022-02-03.
  7. "Angaraag 'Papon' Mahanta's mother and noted singer Archana Mahanta passes away". The Sentinel (in ഇംഗ്ലീഷ്). 27 August 2020. Retrieved 27 August 2020.{{cite web}}: CS1 maint: url-status (link)
  8. "Archana Mahanta, who took Assamese folk music to new heights, dies at 72". The Times of India (in ഇംഗ്ലീഷ്). Retrieved 28 August 2020.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=അർച്ചന_മഹന്ത&oldid=4139015" എന്ന താളിൽനിന്ന് ശേഖരിച്ചത്