Jump to content

അൻസിബ ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻസിബ ഹസ്സൻ
ജനനം (1992-06-18) 18 ജൂൺ 1992  (32 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി, നർത്തകി, മോഡൽ
സജീവ കാലം2013–ഇന്നുവരെ
വെബ്സൈറ്റ്Ansiba Hassan Official Facebook Page

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ അൻസിബ ഹസ്സൻ 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.ഇതേ വര്ഷം തന്നെ ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച ദൃശ്യമെന്ന മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായ്‌ അൻസിബ ജനശ്രദ്ധ പിടിച്ചുപറ്റി.

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ 1992 ജൂൺ 18ന് ജനിച്ചു.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.

തിരഞ്ഞെടുത്ത സിനിമകൾ

[തിരുത്തുക]
  1. പരംഗ്ജ്യോതി
  2. ദൃശ്യം
  3. ലിറ്റിൽ സൂപ്പർമാൻ
  4. ഗുണ്ട
  5. ഉത്തരാ ചെമ്മീൻ
  6. ജോൺ ഹോനായി
  7. ബദറുൽ മുനീർ ഹുസുനുൽ ജമാൽ
  8. ഷീ ടാക്സി
  9. വിശ്വാസം അതല്ലേ എല്ലാം
  10. ദൃശ്യം 2
"https://ml.wikipedia.org/w/index.php?title=അൻസിബ_ഹസ്സൻ&oldid=4098779" എന്ന താളിൽനിന്ന് ശേഖരിച്ചത്