Jump to content

അൻബാർ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anbar Governorate

محافظة الأنبار

Anbar Province
Governorate
Location of Anbar Governorate
Country Iraq
CapitalRamadi
GovernorSuhaib al-Rawi
വിസ്തീർണ്ണം
 • ആകെ1,38,501 ച.കി.മീ.(53,476 ച മൈ)
ജനസംഖ്യ
 (July 2011 Estimate)
 • ആകെ1,561,407[1]

ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയാണ് അൻബാർ. മൊത്തം ഇറാഖിന്റെ മൂന്നിലൊന്നിൽ അല്പം കുറവ് വിസ്തൃതിയുള്ള ഈ പ്രവിശ്യയുടെ ഒരുഭാഗം മരുഭൂമിയാണ്. റമാദി ആണ് തലസ്ഥാനം. ഫല്ലൂജ, ഹദീസ എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്. സിറിയ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യ അതിർത്തി പങ്കിടുന്നു. ഇറാഖ് അധിനിവേശത്തിന് ശേഷം ഒട്ടനവധി യുദ്ധങ്ങൾക്ക് സാക്ഷിയായ ഈ പ്രവിശ്യയുടെ സിംഹഭാഗം ഇപ്പോൾ ഇസ്‌ലാമിക്ക് സ്റ്റേറ്റ് മിലീശ്യയുടെ കയ്യിലാണ്.

അവലംബം

[തിരുത്തുക]
  1. Citypopulation.de
"https://ml.wikipedia.org/w/index.php?title=അൻബാർ_പ്രവിശ്യ&oldid=2870075" എന്ന താളിൽനിന്ന് ശേഖരിച്ചത്