Jump to content

അഹിലാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണൻ ഘടോൽകചനെ വധിച്ചു

മഹാഭാരതം കഥയിൽ ഭീമസേനന്ററെ പുത്രനായ ഘടോത്കചന്റെ പത്നിയാണ് അഹിലാവതി. അഹിലാവതി നാഗ കന്യകയായിരുന്നു. അവരെ വിവാഹം കഴിക്കാനായി ഘടോൽക്കചൻ മത്സരത്തിൽ ഏർപ്പെടുകയും അഹിലാവതിയുടെ എല്ലാ ചോദ്യങ്ങൾക്കും ഘടോൽക്കചൻ ഉത്തരം നൽകിയിരുന്നു വെന്നും പുരാണങ്ങൾ ഘോഷിക്കുന്നു. ഘടോത്കചനു അഹിലാവതിയിൽ ജനിച്ച പുത്രനാണ് ബാർബാറികൻ.


"https://ml.wikipedia.org/w/index.php?title=അഹിലാവതി&oldid=3083951" എന്ന താളിൽനിന്ന് ശേഖരിച്ചത്