അഹല്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹല്യ
സംവിധാനംബാബു നന്തൻ‌കോട്
നിർമ്മാണംപി സി ഇട്ടൂപ്പ്
രചനകാർത്തികേയൻ ആലപ്പുഴ
തിരക്കഥകാർത്തികേയൻ ആലപ്പുഴ‌
സംഭാഷണംകാർത്തികേയൻ ആലപ്പുഴ
അഭിനേതാക്കൾഷീല
പ്രതാപചന്ദ്രൻ,
ആറന്മുള പൊന്നമ്മ,
ബാലൻ കെ. നായർ
സംഗീതംകെ ജെ ജോയി
പശ്ചാത്തലസംഗീതംകെ ജെ ജോയി
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംജഗദീഷ്
സ്റ്റുഡിയോഅല്ലി അർട്സ്
ബാനർഅല്ലി അർട്സ്
വിതരണംഅല്ലി അർട്സ്
റിലീസിങ് തീയതി
  • 26 മേയ് 1978 (1978-05-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ബാബു നന്തൻ‌കോട് സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് അഹല്യ . ചിത്രത്തിൽ ഷീല, പ്രതാപചന്ദ്രൻ, ആറന്മുള പൊന്നമ്മ, ബാലൻ കെ. നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെ ജോയിയുടെ സംഗീത സ്കോർ ഈ ചിത്രത്തിനുണ്ട്. [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ഷീല
2 ബാലൻ കെ നായർ
3 പ്രതാപചന്ദ്രൻ
4 ആറന്മുള പൊന്നമ്മ
5 കടുവാക്കുളം ആന്റണി
6 സി എ ബാലൻ
7 ലിസി
8 കലാമണ്ഡലം ക്ഷേമാവതി
9 ബിയാട്രീസ്
10 തൃശൂർ രാജൻ
11 നാഗരാജൻ
12 വിജയൻ പള്ളിക്കര
13 ട്രീസ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹാപ്പി മ്യൂസിക് എസ്.ജാനകി, ബി. വസന്ത
2 "ലളിതാ സഹസ്രനാമം" എസ്. ജാനകി, കോറസ്
3 ശ്രീഭൂത ബലി കെ.ജെ. യേശുദാസ്
4 വെള്ളത്താമരയിതളഴകോ കെ ജെ യേശുദാസ്



പരാമർശങ്ങൾ[തിരുത്തുക]

  1. "അഹല്യ (1978)". www.malayalachalachithram.com. ശേഖരിച്ചത് 2020-08-02.
  2. "അഹല്യ (1978)". malayalasangeetham.info. ശേഖരിച്ചത് 2020-08-02.
  3. "അഹല്യ (1978)". spicyonion.com. ശേഖരിച്ചത് 2020-08-02.
  4. "അഹല്യ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-08-02.
  5. "അഹല്യ (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-08-02.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹല്യ_(ചലച്ചിത്രം)&oldid=3402901" എന്ന താളിൽനിന്ന് ശേഖരിച്ചത്