അഹമ്മദ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ahmed Patel


പദവിയിൽ
1977–1989
മുൻ‌ഗാമി Chandubhai Deshmukh
പിൻ‌ഗാമി Mansinhji Rana

നിലവിൽ
പദവിയിൽ 
1993
ജനനം (1949-08-21) 21 ഓഗസ്റ്റ് 1949 (പ്രായം 70 വയസ്സ്)
Bharuch, Gujarat, India
ഭവനം23, Mother Teresa Crescent
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾSouth Gujarat University
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)Memoona Patel
വെബ്സൈറ്റ്http://www.ahmedmpatel.in/

ഗുജറാത്തിൽ നിന്നുമുള്ള ഒരു കോൺഗ്രസ് നേതാവാണ് അഹമ്മദ് പട്ടേൽ.ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1].2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടരിയായും പ്രവർത്തിക്കുന്നു.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹമ്മദ്_പട്ടേൽ&oldid=2928274" എന്ന താളിൽനിന്ന് ശേഖരിച്ചത്