അസർബെയ്ജാനി (ജനത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസർബെയ്ജാനി
Azerbaijanis
Azərbaycanlılar, Azərilər
آذربایجانلیلار، آذریلر
അസർബെയ്ജാനി സ്ത്രീകൾ പരമ്പരാഗത വസ്ക്രത്തിൽ
Total population
c. 30-35 million[1]
Regions with significant populations
 ഇറാൻmore than 15 million (Encyclopædia Britannica)[2]
12.9–18 million (CIA factbook,[3] Knüppel,[4] Izady,[5] Swietochowski[6])
18–27 million (e.g. Elling,[7] Shaffer,[8] Minahan,[9] Gheissari[10])
 അസർബൈജാൻ9,100,000[11]
 റഷ്യ603,070–1,500,000[12][13]
 ടർക്കി530,000–800,000[13][14]
 Georgia233,178[15]
 ഇസ്രയേൽ100,000[16]
 കസാഖിസ്ഥാൻ85,292[17]
 ഫ്രാൻസ്70,000[18]
 Ukraine45,176[19]
 ഉസ്ബെക്കിസ്ഥാൻ44,400[20]
 തുർക്ക്മെനിസ്താൻ33,365[21]
 United States24,377–400,000[22][23][24]
 നെതർലൻഡ്സ്18,000[25]
 കിർഗ്ഗിസ്ഥാൻ17,823[26]
 ജെർമനി15,219[27]
 United Arab Emirates7,000[28]
 യുണൈറ്റഡ് കിങ്ഡം6,220[29]
 Belarus5,567[30]
 കാനഡ4,580[31]
 സ്വീഡൻ2,935[32]
 ലാത്‌വിയ1,657[33]
 ഓസ്ട്രിയ1,000[34]
 എസ്തോണിയ923[35]
 ലിത്ത്വാനിയ648[36]
 നോർവേ501[37]
 ഓസ്ട്രേലിയ290[38]
Religion
Predominantly Shia Islam; minority Sunni Islam, Judaism,[39][40] Bahá'í Faith,[41][42] Zoroastrianism,[43] Irreligion,[44] Christianity[45][46]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Turkish people (Oghuz Turks)

റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെയും ഇറാനിയൻ അസർബെയ്ജാനിലെയും തുർക്കി വംശജരായ ജനവിഭാഗമാണ് അസറികൾ എന്നും അസർബെയ്ജാനി തുർക്കികൾ എന്നും അറിയപ്പെടുന്ന അസർബെയ്ജാനികൾ. തുർക്കിഷ്, ഇറാനിയൻ, കൊക്കേഷ്യൻ ചേരുവകൾ ലയിച്ചുചേർന്ന സംങ്കര സംസ്കാരമാണ് ഇവരുടേത്. അസർബെയ്ജാനികളിൽ ഷിയാ മുസ്ലീങ്ങൾക്കാണ് മുൻതൂക്കം. റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലെ എറ്റവും വലുതും ഇറാനിലെ രണ്ടാമത്തേയും വംശീയസമൂഹമാണ് അസർബെയ്ജാനികൾ. ഇറാനിൽ ജനസംഖ്യയുടെ 24% വും അസർബെയ്ജാനിൽ 90% വും വരുന്ന അസർബെയ്ജാനികൾ തുർക്ക് ജനവിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ലോകത്ത് എറ്റവും കൂടുതൽ അസർബെയ്ജാനികൾ ഉള്ളത് ഇറാനിലും രണ്ടാം സ്ഥാനത്ത് അസർബെയ്ജാനിലുമാണ്.[47]

വാക്കിന്റെ ഉത്ഭവം[തിരുത്തുക]

ഇന്നത്തെ ഇറാനിയൻ അസർബെയ്ജാൻ പ്രദേശങ്ങൾ ഉൾപ്പെട്ട പുരാതന അട്രോപാറ്റൺ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന അട്രോപാറ്റിസിന്റെ പേരിൽനിന്നാണ് അസർബെയ്ജാൻ എന്ന പേരുണ്ടായത്. അഗ്നിയുടെ രക്ഷകൻ എന്നർത്ഥം വരുന്ന പുരാതന പേർഷ്യൻ ഭാഷയിലെ അട്ർ (അഗ്നി) പാറ്റ് (രക്ഷകൻ) എന്നീ വാക്കുകൾ ചേർന്നാണ് ഈ പേരുണ്ടായത്. അട്ർ എന്നതിന് ആധുനിക ഭാഷയിൽ അസർ എന്നാണ് ഉച്ചാരണം. അട്ർപട്കാൻ എന്നത് അസർബട്ഗാൻ എന്നും അത് അസർബൈഗാൻ എന്നും ആയി മാറി. അസർബൈഗാൻ എന്നതിന്റെ അറബിരൂപമാണ് അസർബെയ്ജാൻ.

വംശോത്പത്തി[തിരുത്തുക]

ഇറാനിയൻ അസർബെയ്ജാനിലെയും റിപ്പബ്ലിക്ക് ഓഫ് അസർബെയ്ജാനിലെയും തിർക്കിക്ക് ജനവിഭാഗങ്ങളെയാണ് അസർബെയ്ജാനി ജനത അല്ലെങ്കിൽ അസറികൾ എന്നത്കെണ്ട് ഇന്ന് വിവക്ഷിക്കുന്നത്. ചരിത്രപരമായി ഇവർ മുസ്ലിങ്ങൾ, തുർക്കികൾ, പേർഷ്യക്കാർ, അജാമാസ് എന്നെക്കെയാണ് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തെക്കൻ കൊക്കേഷ്യ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായപ്പോൾ മുഴുവൻ തുർക്കി ജനവിഭാഗങ്ങളെയും ടാട്ടറുകൾ എന്ന് വിളിച്ചിരുന്ന റഷ്യൻ അധികാരികൾ ഇവരെ മറ്റു തുർക്കിക്ക് ജനവിഭാഗങ്ങളിൽ നിന്നും തിരിച്ചറിയുന്നതിനായി അദർബെയ്ജാൻസ്കി (റഷ്യൻ: Адербейджанские) ടാട്ടറുകൾ എന്നും കൊക്കേഷ്യൻ ടാട്ടറുകൾ എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.

ചരിത്രം[തിരുത്തുക]

ഒന്നാം ലോകയുദ്ധത്തിന് ശേഷം റഷ്യൻ സാമ്രാജ്യം തകർന്നപ്പോൾ ട്രാൻസ്കൊക്കേഷ്യൻ ഡമോക്രാറ്റീവ് ഫെഡറേറ്റീവ് റിപ്പബ്ലിക്ക് നിലവിൽവന്നു. ഇന്നത്തെ അസർബെയ്ജാൻ, ജോർജ്ജിയ, അർമേനിയ എന്നീ രാജ്യങ്ങൾ ചേർന്ന ഈ സംവിധാനം കുറച്ച് കാലത്തേക്ക് മാത്രമേ നിലനിന്നുള്ളൂ. 1918 മാർച്ച് 30 നും ഏപ്ര‍ിൽ 2 നും ഇടയിൽ നടന്ന മാർച്ച് ദിനങ്ങൾ എന്നറിയപ്പെടുന്ന കൂട്ടക്കൊലയോടെ അതവസാനിച്ചു. അതിനുശേഷം 1918 ൽ അസർബെയ്ജാൻ ഡമോക്രാറ്റീവ് റിപ്പബ്ലിക്ക് നിലവിൽ വന്നു. തുർക്കിക്ക്- ഇസ്ലാമിക ലോകത്തെ ആദ്യത്തെ പാർലമെന്ററി റിപ്പബ്ലിക്കും . രാഷ്ട്രൂീയ അവകാശങ്ങളിൽ ലിംഗനീതി നടപ്പാക്കിയ ലോകത്തിലെ ആദ്യത്തെ മുസ്ലീം രാഷ്ട്രവുമായിരിന്നു അസർബെയ്ജാൻ ഡമോക്രാറ്റീവ് റിപ്പബ്ലിക്ക്. പിന്നിട് 1920 ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായി ചേർക്കപ്പെട്ടു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റിപ്പബ്ലിക്ക് ഓഫ് അസർബെയ്ജാൻ എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകൃതമായി.

സംസ്കാരം[തിരുത്തുക]

യുറേഷ്യയിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അസർബെയ്ജാനിലെ ജനത സമ്മിശ്ര സംസ്കാരമാണ് ഉൾക്കൊള്ളുന്നത്. വടക്കൻ അസർബെയ്ജാനിലെ ജനങ്ങൾക്ക് റഷ്യൻ-യൂറോപ്യൻ സംസ്കാരമാണ്. എന്നാൽ തെക്കൻ അസർബെയ്ജാനിലെ ജനതയ്ക്ക് തുർക്കിക്ക-ഇറാനിയൻ-പേർഷ്യൻ സംസ്കാരമാണ്. അസർബെയ്ജാനി ജനത കലാ-സാംസ്കാരിക രംഗത്ത് നിരവധി നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.

ഭാഷയും സാഹിത്യവും[തിരുത്തുക]

തുർക്കിക് ഭാഷകളിൽ പെടുന്ന അസർബൈജാനി ഭാഷയാ​ണ് അസർബൈജാനി ജനങ്ങളുടെ ഭാഷ. പതിനഞ്ചാം നൂറ്റാണ്ടിലാണ് അസർബൈജാനി ഭാഷയിലെ ആദ്യത്തെ ഗ്രന്ഥം രചിക്കപ്പെടുന്നത്. അസർബൈജാനി ജനതയിൽ ഭൂരിഭാഗവും റഷ്യൻ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരാണ്.

മതം[തിരുത്തുക]

അസർബൈജാനി ജനതയിൽ ഇസ്നാ അശരി ഷിയകൾക്കാണ് മുന്തൂക്കം. സുന്നികളും ക്രിസ്ത്യാനികളും ജുതന്മാരും ബഹായികളും ആണ് മറ്റു മതന്യൂനപക്ഷങ്ങൾ.

ജനസംഖ്യാ വിതരണം[തിരുത്തുക]

റിപ്പബ്ലിക് ഓഫ് അസർബെയ്ജാനിലും ഇറാനിയൻ അസർബെയ്ജാനിലുമാണ് അസർബൈജാനി ജനതയുടെ സിംഹഭാഗവും അധിവസിക്കുന്നത്. (ഇൻഫോബോക്സ് കാണുക)

അവലംബം[തിരുത്തുക]

  1. Sela, Avraham (2002). The Continuum Political Encyclopedia of the Middle East. Continuum. p. 197. ISBN 0-8264-1413-3. 30–35 million
  2. "Azerbaijani (people)". Retrieved 24 January 2012. {{cite web}}: Unknown parameter |encyclopedia= ignored (help)
  3. "Iran". CIA: The World Factbook. CIA. 14 November 2011. Archived from the original on 3 February 2012. Retrieved 4 October 2012. 16% of 77,891,220 [12.5 million]
  4. Michael Knüppel, "TURKIC LANGUAGES OF PERSIA: AN OVERVIEW", Encyclopaedia Iranica [1] "Altogether, one-sixth of today's Iranian population is turcophone or bilingual (Persian and Turkic; see Doerfer, 1969, p. 13).
  5. Mehrdad Izady – Columbia University – Gulf 2000 Project – Language Map of Iran – 2012 http://gulf2000.columbia.edu/maps.shtml[പ്രവർത്തിക്കാത്ത കണ്ണി]"
  6. Swietochowski, Tadeusz; Collins, Brian C. (1999). Historical dictionary of Azerbaijan. Lanham, Maryland: Scarecrow Press. ISBN 0-8108-3550-9. "15 million (1999)"
  7. Elling, Rasmus Christian. Minorities in Iran: Nationalism and Ethnicity after Khomeini, Palgrave Macmillan, 2013. Excerpt: "The number of Azeris in Iran is heavily disputed. In 2005, Amanolahi estimated all Turkic-speaking communities in Iran to number no more than 9 million. CIA and Library of congress estimates range from 16 percent to 24 percent—that is, 12–18 million people if we employ the latest total figure for Iran's population (77.8 million). Azeri ethnicsts, on the other hand, argue that overall number is much higher, even as much as 50 percent or more of the total population. Such inflated estimates may have influenced some Western scholars who suggest that up to 30 percent (that is, some 23 million today) Iranians are Azeris." [2]
  8. Shaffer, Brenda (2003). Borders and Brethren: Iran and the Challenge of Azerbaijani Identity. MIT Press. pp. 221–225. ISBN 0-262-19477-5 "There is considerable lack of consensus regarding the number of Azerbaijanis in Iran ...Most conventional estimates of the Azerbaijani population range between one-fifth to one-third of the general population of Iran, the majority claiming one-fourth" Azerbaijani student groups in Iran claim that there are 27 million Azerbaijanis residing in Iran."
  9. Minahan, James (2002). Encyclopedia of the Stateless Nations: S-Z. Greenwood Publishing Group. p. 1765. ISBN 978-0-313-32384-3 "Approximately (2002e) 18,500,000 Southern Azeris in Iran, concentrated in the northwestern provinces of East and West Azerbaijan. It is difficult to determine the exact number of Southern Azeris in Iran, as official statistics are not published detailing Iran's ethnic structure. Estimates of the Southern Azeri population range from as low as 12 million up to 40% of the population of Iran – that is, nearly 27 million..."
    • Ali Gheissari, "Contemporary Iran:Economy, Society, Politics: Economy, Society, Politics", Oxford University Press, 2 April 2009. pg 300Azeri ethnonationalist activist, however, claim that number to be 24 million, hence as high as 35 percent of the Iranian population"
  10. [3] Archived 2016-07-09 at the Wayback Machine. 91,6% of 9,900,000, World Fact Book
  11. "Итоги переписи". 2010 census. Russian Federation State Statistics Service. 2012. Archived from the original on 24 April 2012. Retrieved 24 January 2015.
  12. 13.0 13.1 van der Leeuw, Charles (2000). Azerbaijan: a quest for identity : a short history. Palgrave Macmillan. p. 19. ISBN 978-0-312-21903-1.
  13. "Turkey-Peoples". Looklex Encyclopaedia. Archived from the original on 2014-10-06. Retrieved 13 August 2013.
  14. "Ethnic groups by major administrative-territorial units" (PDF). 2014 census. National Statistics Office of Georgia. Archived from the original (PDF) on 2017-10-10. Retrieved 28 April 2016.
  15. "History of the Azerbaijani Jewish Community". Euro-Asian Jewish Congress.
  16. "Population by national and/or ethnic group, sex and urban/rural residence (2009 census)" (PDF). Agency for the Statistics of the Republic of Kazakhstan. Archived from the original (PDF) on 16 June 2012. Retrieved 15 August 2012.
  17. İlhamqızı, Sevda (October 2, 2007). "Gələn ilin sonuna qədər dünyada yaşayan azərbaycanlıların sayı və məskunlaşma coğrafiyasına dair xəritə hazırlanacaq". Trend News Agency (in Azerbaijani). Baku. Archived from the original on 2017-02-02. Retrieved March 8, 2017.{{cite news}}: CS1 maint: unrecognized language (link)
  18. "About number and composition population of Ukraine by data All-Ukrainian census of the population 2001". Ukraine Census 2001. State Statistics Committee of Ukraine. Archived from the original on 17 December 2011. Retrieved 17 January 2012.
  19. "The National Structure of the Republic of Uzbekistan". Umid World. 1989. Archived from the original on 23 February 2012. Retrieved 17 January 2012.
  20. Всесоюзная перепись населения 1989 года. Национальный состав населения по республикам СССР. Демоскоп Weekly (in റഷ്യൻ) (493–494). 1–22 ജനുവരി 2012. Archived from the original on 14 March 2012. Retrieved 17 January 2012.
  21. "Azerbaijani-American Council rpartners with U.S. Census Bureau". News.Az. 28 ഡിസംബർ 2009. Archived from the original on 7 April 2014. Retrieved 2012-07-11.
  22. http://www.azeris.org/images/proclamations/May28_BrooklynNY_2011.JPG[പ്രവർത്തിക്കാത്ത കണ്ണി]
  23. "Obama, recognize us – St. Louis American: Letters To The Editor". Stlamerican.com. 9 March 2011. Retrieved 2012-07-11.
  24. "The Kingdom of the Netherlands: Bilateral relations: Diaspora" (PDF). Republic of Azerbaijan Ministry of Foreign Affairs. Archived from the original (PDF) on 19 January 2012. Retrieved 17 January 2012.
  25. "5.01.00.03 Национальный состав населения" (PDF) (in റഷ്യൻ). National Statistical Committee of Kyrgyz Republic. 2011. Archived from the original (PDF) on 19 February 2012. Retrieved 17 January 2012.
  26. "Foreign population on 31.12.2006 by citizenship and selected characteristics". Federal Statistical Office (Destatis). Archived from the original on 16 November 2010. Retrieved 3 February 2012.
  27. "UAE´s population – by nationality". BQ Magazine. 12 ഏപ്രിൽ 2015. Archived from the original on 11 ജൂലൈ 2015. Retrieved 13 ജൂൺ 2015.
  28. "Nationality and country of birth by age, sex and qualifications Jan - Dec 2013 (Excel sheet 60Kb)". www.ons.gov.uk. Office for National Statistics. Retrieved 11 June 2014.
  29. "Population Census 2009" (PDF). National Statistical Committee of the Republic of Belarus. Archived from the original (PDF) on 3 February 2012. Retrieved 17 April 2013.
  30. "Ethnic Origin (264), Single and Multiple Ethnic Origin Responses (3), Generation Status (4), Age Groups (10) and Sex (3) for the Population in Private Households". Statistics Canada. 2011. Retrieved 13 August 2013. In the 2011 census, 1,985 people indicated 'Azeri'/'Azerbaijani' as a single response and 2,595 as part of multiple origins.
  31. "Foreign born after country of birth and immigration year". Statistics Sweden.
  32. Poleshchuk, Vadim (March 2001). "Accession to the European Union and National Integration in Estonia and Latvia" (PDF). European Center for Minority Issues. Archived from the original (PDF) on 2011-03-02. Retrieved 18 January 2012. 232 citizens
  33. "The Republic of Austria: Bilateral relations" (PDF). Republic of Azerbaijan Ministry of Foreign Affairs. Retrieved 18 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
  34. "Population Census of 2011". Statistics Estonia. Retrieved 24 January 2015. Select "Azerbaijani" under "Ethnic nationality".
  35. "Population by ethnicity in 1959, 1970, 1979, 1989, 2001 and 2011". Lithuanian Department of Statistics. Retrieved 10 March 2016.
  36. "Immigrants and Norwegian-born to immigrant parents, 1 January 2013".
  37. 2006 Australian Census Archived 2015-01-07 at the Wayback Machine.. NB According to the 2006 census, 290 people living in Australia identified themselves as of Azeri ancestry, although the Australian-Azeri community is estimated to be larger. Retrieved 1 April 2008.
  38. http://haruth.com/jw/JewsAzerbaijan.html
  39. https://www.jewishvirtuallibrary.org/jsource/vjw/Azerbaijan.html
  40. http://www.bahai.az/ Azerbaidjan Bahai
  41. Bəhailik Azerbaidjan Bahai
  42. "Azerbaijan". Retrieved 18 March 2015.
  43. "Today.Az - Covering Azerbaijan inside and outside". Archived from the original on 6 October 2014. Retrieved 18 March 2015.
  44. "5,000 Azerbaijanis adopted Christianity" (in റഷ്യൻ). Day.az. 7 July 2007. Retrieved 30 January 2012.
  45. "Christian Missionaries Becoming Active in Azerbaijan" (in Azerbaijani). Tehran Radio. 19 June 2011. Retrieved 12 August 2012.{{cite web}}: CS1 maint: unrecognized language (link)
  46. https://www.britannica.com/topic/Azerbaijani-people
"https://ml.wikipedia.org/w/index.php?title=അസർബെയ്ജാനി_(ജനത)&oldid=3795083" എന്ന താളിൽനിന്ന് ശേഖരിച്ചത്