അസ്മ റഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അസ്മ എ റഹിം
ജനനം
ദേശീയതFlag of India.svg ഭാരതീയ
Medical career
Professionഡോക്ടർ, ഗ്രന്ഥകർത്രി, സാമൂഹ്യ പ്രവർത്തക
Fieldസാമൂഹിക- പ്രതിരോധ [1]
Institutionsസർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
Specialismകമ്യൂണീറ്റി മെഡിസിൻ

ഡോ. അസ്മ റഹിം (മുമ്പത്തെ പേര്: അസ്മ അയെഷ) ഡോക്ക്ടറും അധ്യാപികയുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിനിലെ അഡീഷണൽ പ്രൊഫസ്സറാണ്. കമ്യൂണിറ്റി മെഡിസിനിന്റെ തത്ത്വവും പ്രായോഗികതയും (Principles and Practices of Community Medicine,) എന്ന പുസ്തകം രചിച്ചിട്ടുണ്ട് .രോഗപ്രതിരോധമാണ് ഇവരുടെ താല്പര്യ മേഖല. പൊതു ആരോഗ്യത്തിൽ പ്രത്യേക പരിശീലനമ് നേടിയതിനു പുറമെ കോവൈയിലെ പിഎസ്ജി-ഫൈമെർ പ്രാദേശിക ഇൻസ്റ്റിറ്റ്യൂട്ടിലെ വിശിഷ്ടാംഗമാണ്.

അവലംബംs[തിരുത്തുക]

  1. "Prolonged education first step towards safe motherhood". The Hindu. 9 മാർച്ച് 2011. ശേഖരിച്ചത് 13 മാർച്ച് 2014.

1.http://medicalkerala.com/asmarahim 2.http://www.jaypeebrothers.com/pgDetails.aspx?book_id=9788184481723 3.http://www.ndtv.com/video/player/news/real-women-incredible-lives-meet-dr-asma/308390 4.http://www.open.edu/openlearn/history-the-arts/veiling/content-section-4 5.http://www.thehindu.com/todays-paper/tp-national/tp-kerala/prolonged-education-first-step-towards-safe-motherhood/article1522171.ece 6.http://beta.bodhicommons.org/article/scientific-rebuttal-of-anti-vaccination-propaganda-in-kerala

"https://ml.wikipedia.org/w/index.php?title=അസ്മ_റഹിം&oldid=2583261" എന്ന താളിൽനിന്ന് ശേഖരിച്ചത്