അസ്ക്ലെപിയസ് പർപുറസീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Asclepias purpurascens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Asclepias purpurascens
Binomial name
Asclepias purpurascens
Synonyms

Asclepias compressa Moench
Asclepias amoena L.

അസ്ക്ലെപിയസ് പർപുറസീൻസ് (Asclepias purpurascens) എന്ന പർപ്പിൾ മിൽക്ക് വീഡ് ഒരു കുറ്റിച്ചെടിയായ സപുഷ്പിയാണ്. അസ്ക്ലെപിയസ് ജീനസിലുൾപ്പെടുത്തിയിട്ടുള്ള ഈ സസ്യം ഒരു ടൈപ് മിൽക്ക് വീഡാണ്. സാധാരണ മിൽക്ക് വീഡ് (Asclepias syriaca) കിഴക്കൻ, തെക്ക്, മദ്ധ്യ പടിഞ്ഞാറൻ അമേരിക്കൻ ഐക്യ നാടുകളിലെ തദ്ദേശവാസിയാണ്. പൂക്കൾ ആദ്യം വിടർന്നുവരുമ്പോൾ ജനിപ്പിക്കുന്ന പിങ്ക് നിറത്തിൻറെ പ്രതീതിയിൽ നിന്നാണ് ഈ സസ്യത്തിന് ഈപേര് ലഭിക്കുന്നത്. പൂർണ്ണമായും വിടർന്നു കഴിഞ്ഞാൽ പുഷ്പങ്ങൾ ഇരുണ്ട പർപ്പിൾ നിറമായി മാറുന്നു. വ്യത്യസ്തമായി, പ്രത്യേകിച്ചും വിസ്കോൺസിന്റെയും ഓക്ക് സാവന്നയുടെയും സൂചകമായി ഇതിനെ കാണുന്നു.[1] ഈ വർഗ്ഗത്തിൽ വിത്തുകൾ വളരെ വിരളമായാണ് ഉല്പാദിപ്പിക്കുന്നത്. സാധാരണ മിൽക്ക് വീഡ് ഉത്പാദിപ്പിക്കുന്ന വിത്തുകളേക്കാൾ ഇതിന്റെ വിത്തുകൾ വളരെ മൃദുവാണ്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-05-25. Retrieved 2018-05-02.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2018-08-01.