അസോഫി ഗർത്തം

Coordinates: 22°06′S 12°42′E / 22.1°S 12.7°E / -22.1; 12.7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസോഫി ഗർത്തം
Lunar Orbiter 4 - അസോഫി ഗർത്തത്തിന്റെ ചിത്രം (താഴെ വലത്ത്) അബെനെസ്ര ഗർത്തം (മുകളിൽ ഇടത്ത്)
Coordinates22°06′S 12°42′E / 22.1°S 12.7°E / -22.1; 12.7
Diameter47 km
Depth3.7 km
Colongitude348° at sunrise
EponymAl Sufi

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലെ ഒരു ഉൽക്കാഗർത്തമാണ് അസോഫി ഗർത്തം. ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ തെക്കേ പകുതിയിൽ നടുക്കായി സ്ഥിതി ചെയ്യുന്നു. വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞാനായ അൽ സൂഫിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ നാമകരണം നടത്തിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=അസോഫി_ഗർത്തം&oldid=2310804" എന്ന താളിൽനിന്ന് ശേഖരിച്ചത്