അസീസ് മിയാൻ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Aziz Mian Qawwal അസീസ് മിയാ കവ്വാൽ | |
---|---|
ജന്മനാമം | അബ്ദുൽ അസീസ് |
പുറമേ അറിയപ്പെടുന്ന | Aziz Mian Mairthi |
ജനനം | Delhi, British India | ഏപ്രിൽ 17, 1942
മരണം | ഡിസംബർ 6, 2000 ടെഹ്റാൻ, ഇറാൻ | (പ്രായം 58)
വിഭാഗങ്ങൾ | കവ്വാലി |
തൊഴിൽ(കൾ) | Singer-songwriter Musician Poet Philosopher Writer Scholar |
ഉപകരണ(ങ്ങൾ) | ഹാർമോണിയം |
വർഷങ്ങളായി സജീവം | 1966–2000 |
പാകിസ്താനിലെ പ്രമുഖ കവ്വാലി ഗായകനായിരുന്നു അസീസ് മിയാ കവ്വാൽ(ഉർദു: عزیز میاں قوال) (ഏപ്രിൽ 17, 1942 – ഡിസംബർ 6, 2000)[1]. കവ്വാലി ശൈലിയിൽ ഗസൽ ആലപിക്കുന്നതിലും ഇദ്ദേഹം പ്രശസ്തനായിരുന്നു.
ജീവചരിത്രം
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലാണ് അബ്ദുൽ അസീസ് ജനിച്ചത്. മിയാ എന്ന പ്രയോഗം കവ്വാലികളിൽ പതിവായി ഉപയോഗിച്ചതിനാൽ അരങ്ങിൽ ഇത് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറി.
അസീസ് മിയാ മൈർതി എന്ന് ഇദ്ദേഹം സ്വയം പരിചയപ്പെടുത്തി. മൈർതി എന്നത് ഇന്ത്യയിലെ മീററ്റ്; 1947ൽ പാകിസ്താനിലേക്ക് കുടിയേറുന്നതിന് മുൻപ് ഇദ്ദേഹം താമസിച്ചിരുന്നത് ഇവിടെയാണ്.
പത്താം വയസ്സിൽ ഉസ്താദ് അബ്ദുൽ വാഹിദ് ഖാനിന് കീഴിൽ കവ്വാലി പഠനമാരംഭിച്ചു.പതിനാറു വർഷം ലാഹോറിലെ ദാതാ ഗഞ്ജ് ബക്‌ഷ് സ്കൂളിൽ പഠിച്ചു. ലാഹോറിലെ പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ഇദ്ദേഹം ഉർദു സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി.
അവലംബം
[തിരുത്തുക]- ↑ Manuel, Peter Lamarche (1993). Cassette culture: popular music and technology in north India. U of Chicago P. p. 125. ISBN 978-0-226-50401-8. Retrieved 1 April 2010.