അസീസ് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസീസ് കൗർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅസീസ് കൗർ
ജനനം (1988-09-26) സെപ്റ്റംബർ 26, 1988  (35 വയസ്സ്)
പാനിപ്പത്ത്, ഹരിയാന, ഇന്ത്യ
തൊഴിൽ(കൾ)പിന്നണി ഗായിക
വർഷങ്ങളായി സജീവം2016
ലേബലുകൾസീ മ്യൂസിക് കമ്പനി

അസീസ് കൗർ ഒരു ഇന്ത്യൻ പിന്നണിഗായികയാണ്. അവർ "ഇന്ത്യൻ ഐഡൽ", "ആവാസ് പഞ്ചാബ് ദി" പോലെയുള്ള നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. വളരെ ചെറുപ്പം മുതൽ ഒരു പിന്നണിഗായികയാവുക എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അഞ്ചാമത്തെ വയസിൽ അവർ ഗുർബാനി (സിഖ് മത സങ്കീർത്തനം) പാടാറുണ്ടായിരുന്നു. 2014 ഒക്ടോബറിൽ പുറത്തിറങ്ങിയ “തമാഞ്ചി” എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതുമുതൽ നിരവധി സംഗീതസംവിധായകരോടൊപ്പം ഏതാനും ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയങ്ങളായി ഗാനങ്ങൾ ആലപിച്ചു.

ആദ്യകാലജീവിതം[തിരുത്തുക]

ഹരിയാനയിലെ പാനിപ്പത്തിൽ 1988 സെപ്റ്റംബർ 26 നാണ് അസീസ് കൌർ ജനിച്ചത്. അഞ്ചാമത്തെ വയസിൽ ഗാനങ്ങൾ ആലപിച്ചുതുടങ്ങി. പിതാവിൻറെ പ്രേരണയാലാണ് അവർ സംഗീതരംഗത്ത് എത്തിച്ചേർന്നത്. അവർ വളർന്നപ്പോൾ സംഗീതം തൊഴിലായി സ്വീകരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ജലന്ധറിലുള്ള ഉസ്താദ് പുരൺ ഷാഹ്കോട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു.  

ഗാനങ്ങൾ[തിരുത്തുക]

Dildara Reprise: Tamanchey

Na Jane Kya Hai Tumse Wasta: Kuch Kuch Locha Hai

Mohabbat Yeh- Ishqedarriyaan

Bandeyaa Reprise: Jazbaa

Bol Na: Kapoor & Sons

Satguru Nanak Pargateya : Chaar Sahibzaade

Ikk Kudi (Asees Kaur Version) : Udta Punjab

ആൽബങ്ങൾ[തിരുത്തുക]

Sakhiyo Saheladio

Kar Kirpa Meloh Ram

Wadi Teri Wadeyai

Daata Oh Na Mangiye

Yaara Ve- Single with Krsna Solo

Tu Jo Paas Mere - Duet with Krsna Solo

Asees Kaur Versions:

"Chunar" (ABCD 2)

"Ashq Na Ho" (Holiday)

"Judaa" (Ishqedarriyaan)

"https://ml.wikipedia.org/w/index.php?title=അസീസ്_കൗർ&oldid=3959646" എന്ന താളിൽനിന്ന് ശേഖരിച്ചത്