അഷ്ടാംഗയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവപുരാണങ്ങളിൽ മനുഷ്യർ അനുഷ്ഠിക്കേണ്ടതായി നിഷ്കർഷിച്ചിട്ടുള്ള എട്ട് വിധത്തിലുള്ള യോഗങ്ങൾ ആണ്‌ അഷ്ടാംഗയോഗം.

  1. യമം
  2. നിയമം
  3. ആസനം
  4. പ്രാണായാമം
  5. പ്രത്യാഹാരം
  6. ധാരണ
  7. ധ്യാനം
  8. സമാധി
"https://ml.wikipedia.org/w/index.php?title=അഷ്ടാംഗയോഗം&oldid=1084576" എന്ന താളിൽനിന്ന് ശേഖരിച്ചത്