അഷ്ടമാർഗ്ഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബുദ്ധമതത്തിലെ അതിപുരാതനവും അടിസ്ഥാനപരവുമായ ഒന്നാണ് അഷ്ടമാർഗ്ഗങ്ങൾ. ദുഃഖമയമായ ജീവിതത്തെ ദുഖഃവിമുക്തമാക്കി നിർവാണത്തിൽ പരിലയിപ്പിക്കുന്നതിനുള്ള എട്ട് വഴികളാണ് ഇവ. അഷ്ടമാർഗ്ഗങ്ങളാണ് ആര്യസത്യങ്ങളിൽ നാലാമത്തേത്.

അഷ്ടമാർഗ്ഗങ്ങൾ ഇവയാണ്:

  1. സദ്‌ദൃഷ്ടി / സദ്‌വീക്ഷണം
  2. സദ്‌ചിന്ത
  3. സദ്‌വചനം
  4. സദ്‌കർമം
  5. സദ്‌ജീവനം
  6. സദ്‌ശ്രമം
  7. സദ്‌ശ്രദ്ധ
  8. സദ്‌ധ്യാനം


"https://ml.wikipedia.org/w/index.php?title=അഷ്ടമാർഗ്ഗങ്ങൾ&oldid=1972909" എന്ന താളിൽനിന്നു ശേഖരിച്ചത്