അഷ്ടഭുജപ്പെരുമാൾ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ യഥോക്തകാരി പെരുമാൾക്ഷേത്രത്തിനു തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അഷ്ടഭുജപ്പെരുമാൾ ക്ഷേത്രം.പ്രധാനമൂർത്തിയായ വിഷ്ണു ഈ ക്ഷേത്രത്തിൽ അഷ്ടഭുജങ്ങളോടു കൂടി കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ. എസ്.പി.സി.എസ്.2014 പേജ് 84.