അഷ്ടപദി (വിവക്ഷകൾ)
ദൃശ്യരൂപം
അഷ്ടപദി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അഷ്ടപദി (ജയദേവ കൃതി) - പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒറീസയിൽ ജീവിച്ചിരുന്ന ജയദേവന്റെ സംസ്കൃത കാവ്യപ്രബന്ധം; ഈ പ്രബന്ധത്തിനെ "ഗീതഗോവിന്ദം" എന്നു വിളിക്കുന്നു.
- അഷ്ടപദി (നോവൽ) - പെരുമ്പടവം ശ്രീധരന്റെ ഒരു നോവൽ.
- അഷ്ടപദി (ചലച്ചിത്രം)-1983ൽ പുറത്തിറങ്ങിയ ചലച്ചിത്രം