അഷ്ടഗൃഹങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ എട്ട് ആഢ്യഗൃഹങ്ങളാണ് അഷ്ടഗൃഹങ്ങൾ.[1]
- കലങ്കടത്തു ഗൃഹം
- മെഴത്തോൾ ഗൃഹം
- മാത്തൂർ ഗൃഹം
- കലുക്കല്ലൂർ ഗൃഹം
- ചെമങ്ങാട് ഗൃഹം
- പാഴൂർ ഗൃഹം
- മുരിങ്ങേടത്തു ഗൃഹം
- വെള്ളാങ്കല്ലൂർ ഗൃഹം
പരശുരാമൻ കൃഷ്ണാനദീതീരത്ത് നിന്നും ദിവ്യനും പണ്ഡിതനുമായ ഒരു ബ്രാഹ്മണനെ കൊണ്ടുവരികയും തൃശൂർ നമ്പൂതിരി സഭയുടെ യോഗാതിരിയായി അവരോധിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻ്റെ 8 പുത്രന്മാർ 8 കുടുംബങ്ങൾ സ്ഥാപിച്ചു എന്നും അവയാണ് അഷ്ടഗൃഹങ്ങൾ എന്നും ഒരു ഐതിഹ്യം പറയുന്നു.