Jump to content

അഷ്ടഗന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ട് സുഗന്ധദ്രവ്യങ്ങൾ മൺചട്ടിയിലിട്ട് പുകച്ച് ഉണ്ടാക്കുന്ന മംഗളധൂപമാണ് അഷ്ടഗന്ധം. ഹിന്ദുക്കളുടെ പൂജകളിൽ വളരെയധികം ഉപയോഗിക്കുന്നു.[1]

  1. അകിൽ
  2. കുന്തിരിക്കം
  3. മാഞ്ചി
  4. ഗുൽഗുലു
  5. ചന്ദനം
  6. രാമച്ചം
  7. ഇരുവേലി
  8. കൊട്ടം

അവലംബം

[തിരുത്തുക]
  1. ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പേജ് 225
"https://ml.wikipedia.org/w/index.php?title=അഷ്ടഗന്ധം&oldid=2913955" എന്ന താളിൽനിന്ന് ശേഖരിച്ചത്