അഷീഷ് നന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഷീഷ് നന്ദി
Nandy ashis.jpg
Prof. Nandy receiving Fukuoka Asian Culture Prize in 2007, Japan
ജനനം1937
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽരാഷ്ട്രീയ മന:ശാസ്തജ്ഞൻ,സാമുഹിക സൈദ്ധാന്തികൻ
ജീവിതപങ്കാളി(കൾ)ഉമ നന്ദി

ഒരു ഇന്ത്യൻ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിമർശകനുമാണ്‌ അഷീഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞൻ ക്ലിനിക്കൽ മന:ശാസ്ത്രജ്ഞൻ എന്നീ നിലയിൽ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാഷ്ട്രീയ മന:ശാസ്ത്രം,സംഘടിത അക്രമം,ദേശീയത,സംസ്കാരം എന്നീ രംഗങ്ങളിൽ വ്യാപരിക്കുന്നതാണ്‌. അറിവിന്റെ സംസ്കാരങ്ങൾ,കാഴ്ചപ്പാട്, സംസ്കാരങ്ങൾ തമ്മിലുള്ള സം‌വാദങ്ങൾ എന്നിവയക്കായി അദ്ദേഹം പ്രവർത്തിച്ചു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സോസൈറ്റീസിന്റെ(CSDS) മുതിർന്ന ഫെലോയും ഡയറക്ടറുമായിരുന്നു അദ്ദേഹം. 2004 വിരമിക്കുന്നത് വരെ നീണ്ടവർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുതിർന്ന ഹോണററി ഫെലൊയാണ്‌.

വിവാദങ്ങൾ[തിരുത്തുക]

2013 ലെ ജയ്പുർ സാഹിത്യോത്സവത്തിലെ 'റിപ്പബ്ലിക് ഓഫ് ഐഡിയാസ്' എന്ന ചർച്ചയ്ക്കിടെ, അഴിമതിക്കാരേറെയും പട്ടികജാതി-വർഗത്തിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും ഉള്ളവരാണ്. അതുതുടരുന്ന കാലത്തോളം ഇന്ത്യൻ റിപ്പബ്ലിക് നിലനിൽക്കും എന്ന പ്രസ്താവന വിവാദമായിരുന്നു[1] . നന്ദിയുടെ പ്രസംഗത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഒരു പട്ടികജാതി വർഗസംഘടന പോലിസിൽ പരാതിയും നൽകി. ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.[2]

കൃതികൾ[തിരുത്തുക]

 • 1978 - The New Vaisyas: Entrepreneurial Opportunity and Response in an Indian City. Raymond Lee Owens and Ashis Nandy. Bombay: Allied, 1977. Durham, NC: Carolina Academic P, 1978.
 • 1980 - At the Edge of Psychology: Essays in Politics and Culture. Delhi: Oxford UP, 1980. Delhi; Oxford: Oxford UP, 1990.
 • 1980 - Alternative Sciences: Creativity and Authenticity in Two Indian Scientists. New Delhi: Allied, 1980. Delhi: Oxford UP, 1995.
 • 1983 - The Intimate Enemy: Loss and Recovery of Self Under Colonialism. Delhi: Oxford UP, 1983. Oxford: Oxford UP, 1988.
 • 1983 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
 • 1987 - Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
 • 1987 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
 • 1988 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
 • 1989 - The Tao of Cricket: On Games of Destiny and the Destiny of Games. New Delhi; New York: Viking, 1989. New Delhi; New York: Penguin, 1989.
 • 1993 - Barbaric Others: A Manifesto on Western Racism. Merryl Wyn Davies, Ashis Nandy, and Ziauddin Sardar. London; Boulder, CO: Pluto Press, 1993.
 • 1994 - The Illegitimacy of Nationalism: Rabindranath Tagore and the Politics of Self. Delhi; Oxford: Oxford UP, 1994.
 • 1994 - The Blinded Eye: Five Hundred Years of Christopher Columbus. Claude Alvares, Ziauddin Sardar, and Ashis Nandy. New York: Apex, 1994.
 • 1995 - The Savage Freud and Other Essays on Possible and Retrievable Selves. Delhi; London: Oxford UP, 1995. Princeton, NJ: Princeton UP, 1995.
 • 1995 - Creating a Nationality: the Ramjanmabhumi Movement and Fear of the Self. Eds. Ashis Nandy, Shikha Trivedy, and Achyut Yagnick. Delhi; Oxford: Oxford UP, 1995. New York: Oxford UP, 1996.
 • 1996 - The Multiverse of Democracy: Essays in Honour of Rajni Kothari. Eds. D.L. Sheth and Ashis Nandy. New Delhi; London: Sage, 1996.
 • 1999 - Editor, The Secret Politics of Our Desires: Innocence, Culpability and Indian Popular Cinema Zed: 1999. (also wrote introduction)
 • 2002 - Time Warps - The Insistent Politics of Silent and Evasive Pasts.
 • 2006 - Talking India: Ashis Nandy in conversation with Ramin Jahanbegloo. New Delhi: Oxford University Press, 2006.
 • 2007 - TIME TREKS: The Uncertain Future of Old and New Despotisms. New Delhi: Permanent Black, 2007.
 • 2007 - A Very Popular Exile. New Delhi: Oxford University Press, 2007.

പുരസ്കാരങ്ങൾ[തിരുത്തുക]

ഫുക്കുവോക്ക ഏഷ്യൻ കൾച്ചർ പ്രൈസ് 2007

അവലംബം[തിരുത്തുക]

 1. "അഴിമതിക്കാരേറെയും പിന്നാക്കക്കാരെന്ന് ആശിഷ് നന്ദി". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 1 ഫെബ്രുവരി 2013. CS1 maint: discouraged parameter (link)
 2. "വിവാദ പ്രസംഗം: ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു". മാതൃഭൂമി. 1 ഫെബ്രുവരി 2013. ശേഖരിച്ചത് 1 ഫെബ്രുവരി 2013. CS1 maint: discouraged parameter (link)

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക] 1. http://www.youtube.com/watch?v=GslCkzFp45A
 2. http://www.youtube.com/watch?v=yMNXvxpVhys
 3. http://www.youtube.com/watch?v=bubJ56rQteA
"https://ml.wikipedia.org/w/index.php?title=അഷീഷ്_നന്ദി&oldid=3416758" എന്ന താളിൽനിന്ന് ശേഖരിച്ചത്