അഷിതയുടെ കഥകൾ
ദൃശ്യരൂപം
കർത്താവ് | അഷിത |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കഥകൾ |
പ്രസാധകർ | മാതൃഭൂമി |
ഏടുകൾ | 265 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 978-81-8266-239-1 |
അഷിത രചിച്ച ചെറുകഥാ സമാഹാരമാണ് അഷിതയുടെ കഥകൾ. 2015 ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.