അശ്വിൻ മേത്ത
ദൃശ്യരൂപം
അശ്വിൻ മേത്ത | |
|---|---|
| മരണം | ലുവ പിഴവ്: expandTemplate: template "Death year" does not exist. |
| തൊഴിൽ(s) | നിശ്ചലഛായാഗ്രഹകൻ, സാഹിത്യകാരൻ |
നിശ്ചലഛായാഗ്രഹകനും ഗുജറാത്തി എഴുത്തുകാരനുമായിരുന്നു അശ്വിൻ മേത്ത (മരണം :2014). 2014 ൽ ഉപന്യാസത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 'ഛബ്ബി ബീത്ത റാണി' എന്ന ഉപന്യാസ സമാഹാരത്തിനു ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]മുംബൈയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് 1981 ൽ ഗുജറാത്തിലെ കടലോര ഗ്രാമത്തിലേക്കു മാറി. നിരവധി പ്രകൃതി ദൃശ്യങ്ങൾ പകർത്തിയ മേത്തയുടെ ചിത്രങ്ങൾ ആൻസൽ ആദംസ് ചിത്രങ്ങളോട് താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- 'ഛബ്ബി ബീത്ത റാണി'
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]