അശ്വിനി റൂറൽ മെഡിക്കൽ കോളേജ്
ദൃശ്യരൂപം
| തരം | മെഡിക്കൽ കോളേജ്, ആശുപത്രി |
|---|---|
| സ്ഥാപിതം | 1991 |
| മേൽവിലാസം | കുമ്പാരി, സോലാപൂർ, മഹാരാഷ്ട്ര, ഇന്ത്യ |
| അഫിലിയേഷനുകൾ | മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് |
| വെബ്‌സൈറ്റ് | www |
| അശ്വിനി റൂറൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ | |
|---|---|
![]() | |
| Geography | |
| Location | ഇന്ത്യ |
മഹാരാഷ്ട്രയിലെ സോലാപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ് അശ്വിനി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.
എം.ബി.ബി.എസ് ബിരുദ കോഴ്‌സിന് 100 സീറ്റുകളാണ് കോളേജിലുള്ളത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ സ്വകാര്യ മെഡിക്കൽ കോളേജ് നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
