അശ്വനി കുമാർ
ദൃശ്യരൂപം
അശ്വനി കുമാർ | |
|---|---|
| മുൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രി | |
| പദവിയിൽ March 2013 – 10th May, 2013 | |
| പ്രധാനമന്ത്രി | മൻമോഹൻ സിങ് |
| മുൻഗാമി | സൽമാൻ ഖുർഷിദ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 26 ഒക്ടോബർ 1952 വയസ്സ്) ഡൽഹി, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | മധു കുമാർMadhu Kumar |
| കുട്ടികൾ | 1 മകൻ 1 മകൾ |
| അൽമ മേറ്റർ | University of Delhi |
| വെബ്‌വിലാസം | ashwanikumar.info |
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്നു അശ്വനി കുമാർ(26 ഒക്ടോബർ 1952). പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ്. നേരത്തെ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൽക്കരി കുംഭകോണം
[തിരുത്തുക]കൽക്കരിപാടം കുംഭകോണക്കേസിൽ സിബിഐ അന്വേഷണറിപ്പോർട്ട് തിരുത്തിയെന്ന് സി.ബി.ഐ കോടതി വെളിപ്പെടുത്തലിനെയും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തെയും തുടർന്ന് 2013 മേയിൽ രാജി വെച്ചു.[1]
അവലംബം
[തിരുത്തുക]- ↑ പ്രവീൺകൃഷ്ണൻ (10 മെയ് 2013). "ബൻസലും അശ്വനിയും പുറത്ത് 11 May 2013". മാതൃഭൂമി. Archived from the original on 2013-05-11. Retrieved 10 മെയ് 2013.
{{cite news}}: Check date values in:|accessdate=and|date=(help)
പുറം കണ്ണികൾ
[തിരുത്തുക]- രാജ്യസഭാ വെബ്സൈറ്റിൽ Archived 2013-08-31 at the Wayback Machine