അശ്വനി അയ്യർ തിവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശ്വനി അയ്യർ തിവാരി
ജനനം (1979-10-15) 15 ഒക്ടോബർ 1979 (പ്രായം 40 വയസ്സ്)
Mumbai, India
തൊഴിൽFilm director
ജീവിത പങ്കാളി(കൾ)Nitesh Tiwari

അശ്വനി അയ്യർ തിവാരി (ജനനം15 ഒക്ടോംബർ1979) ഇന്ത്യൻ ചലച്ചിത്ര സംവിധായികയും കഥാകൃത്തുമാണ്. 2016-ലെ നിൽ ബട്ടെ സന്നത എന്ന ഹിന്ദി ചലച്ചിത്രം ആണ് ആദ്യമായി അശ്വനി സംവിധാനം ചെയ്തത്. ഈ ചലച്ചിത്രം പിന്നീട് അമ്മ കണക്ക് എന്ന പേരിൽ തമിഴിൽ പുനഃനിർമ്മാണം നടത്തിയിരുന്നു. സംവിധാനരംഗത്ത് വരുന്നതിനുമുമ്പ് ലിയോ ബർണറ്റിൽ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു. 2017-ലെ ഹാസ്യചിത്രമായ ബരേലി കി ബർഫി എന്ന ചലച്ചിത്രത്തിന് ഏറ്റവും നല്ല സംവിധായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു.

സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അശ്വനി_അയ്യർ_തിവാരി&oldid=2874894" എന്ന താളിൽനിന്ന് ശേഖരിച്ചത്