അശ്മകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്സാക മഹാജനപദം

700 ബി.സി.ഇ–300 ബി.സി.ഇ
Mahajanapadas (c. 500 BCE).png
അസ്സാകയും മറ്റു മഹാജനപദങ്ങളും
Capitalപോടാലി, അല്ലെങ്കിൽ പോഡണ, ഇന്നത്തെ ബോധൻ, തെലുങ്കാന
Common languagesപ്രാകൃതം, സംസ്കൃതം
Religion
ഹിന്ദുമതം
ബുദ്ധമതം
ജൈനമതം
Governmentരാജഭരണം
മഹാരാജാവ് 
Historical eraവെങ്കലയുഗം, അയോയുഗം
• Established
700 ബി.സി.ഇ
• Disestablished
300 ബി.സി.ഇ
Today part ofഇന്ത്യ
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അങ്ഗുത്തരനികായത്തിൽ പരാമർശിച്ചിരിക്കുന്ന, പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളിൽ (ഷോഡസ മഹാജനപദ)ഒന്നായിരുന്നു അശ്മകം അല്ലെങ്കിൽ അസ്സാക.[1] ഇന്നത്തെ ആന്ധ്രാപ്രദേശ്‌, തെലുങ്കാന, മഹാരാഷ്ട്ര, എന്നിവയിലായി, ഗോദാവരി നദിക്കു ചുറ്റുമുള്ള, പ്രദേശങ്ങളായിരുന്നു അസ്സാകയിൽ ഉൾപ്പെട്ടിരുന്നത്.[2]

അസ്സാകയുടെ തലസ്ഥാനം അറിയപ്പെട്ടിരുന്നത് പോടാലി, അല്ലെങ്കിൽ പോഡണ എന്നായിരുന്നു. ഇന്നത്തെ തെലുങ്കാനയിലെ ബോധൻ ആണ് ഇതെന്നു കരുതപ്പെടുന്നു.[3] ബുദ്ധഗ്രന്ഥമായ മഹാഗോവിന്ദസുത്താന്തത്തിൽ അസ്സാകയിലെ ഭരണാധികാരിയായിരുന്ന, പോടാലി ആസ്ഥാനമാക്കി ധരിച്ചിരുന്ന, ഒരു ബ്രഹ്മദത്തനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നു.[4] മത്സ്യപുരാണം (അധ്യായം 272) മഗധയിലെ ശിശുനാഗവംശത്തിനു സമകാലികരായ, അശ്മകത്തിലെ 25 ഭരണാധികാരികളെക്കുറിച്ച് പരാമർശിക്കുന്നു

അവലംബം[തിരുത്തുക]

  1. Law, Bimala Churn (1973). Tribes in Ancient India (ഭാഷ: ഇംഗ്ലീഷ്). Bhandarkar Oriental Research Institute. പുറം. 180.
  2. Gupta, Parmanand (1989). Geography from Ancient Indian Coins & Seals (ഭാഷ: ഇംഗ്ലീഷ്). Concept Publishing Company. ISBN 9788170222484.
  3. Sen, Sailendra Nath (1999). Ancient Indian History and Civilization (ഭാഷ: ഇംഗ്ലീഷ്). New Age International. പുറം. 109. ISBN 9788122411980.
  4. Raychaudhuri, Hemchandra (1972) Political History of Ancient India, University of Calcutta, mumbai, p.80
"https://ml.wikipedia.org/w/index.php?title=അശ്മകം&oldid=3310209" എന്ന താളിൽനിന്ന് ശേഖരിച്ചത്