അശോക് കുമാർ ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശോക് കുമാർ ഗാംഗുലി
Justice Asok Kumar Ganguly
ന്യായാധിപൻ, സുപ്രീം കോടതി (ഇന്ത്യ)
ഓഫീസിൽ
2008 ഡിസംബർ 17 – 2012 ഫെബ്രുവരി 3
നിയോഗിച്ചത്ഇന്ത്യയുടെ രാഷ്ട്രപതി
ചീഫ് ജസ്റ്റിസ്, ഒഡീഷ ഹൈക്കോടതി
ഓഫീസിൽ
2007 മാർച്ച് 2 – 2008 മേയ് 18
മുൻഗാമിജസ്റ്റിസ് സുജിത് ബർമൻ റോയ്
പിൻഗാമിജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ
ചീഫ് ജസ്റ്റിസ്, മദ്രാസ് ഹൈക്കോടതി
ഓഫീസിൽ
2008 മേയ് 19 – ഡിസംബർ 2008
മുൻഗാമിജസ്റ്റിസ് അജിത്പ്രകാശ് ഷാ
പിൻഗാമിജസ്റ്റിസ് ഹേമന്ത് ലക്ഷ്മൺ ഗോഖലെ
വ്യക്തിഗത വിവരങ്ങൾ
ജനനം1947 ഫെബ്രുവരി 3
ദേശീയതഇന്ത്യൻ
പങ്കാളിറോമാ ഗാംഗുലി
അൽമ മേറ്റർകൊൽക്കത്ത സർവ്വകലാശാല

മുൻ സുപ്രീം കോടതി ന്യായാധിപനും ഒഡിഷ ഹൈക്കോടതി മദ്രാസ് ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ടിച്ച ന്യായാധിപനാണ് അശോക് കുമാർ ഗാംഗുലി അഥവാ എ.കെ. ഗാംഗുലി.[1][2] ഇദ്ദേഹം പശ്ചിമബംഗാൾ മനുഷ്യാവകാശ കമ്മിഷൻ മുൻ അധ്യക്ഷനായിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

ഇദ്ദേഹം ജനിച്ചത് 1947 ഫെബ്രുവരി 3-നാണ്.[4]

അവലംബം[തിരുത്തുക]

  1. "Justice Ganguly, noted for frank and forthright views, retires". The Hindu.
  2. "Justice Ganguly retires after remarkable ruling on 2G". daily.bhaskar.com/.
  3. "ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു". മതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Hon'ble Mr. Justice Asok Kumar Ganguly". supremecourtofindia.nic.in.
"https://ml.wikipedia.org/w/index.php?title=അശോക്_കുമാർ_ഗാംഗുലി&oldid=3795028" എന്ന താളിൽനിന്ന് ശേഖരിച്ചത്