അവോഷിമ ദ്വീപ്
ദക്ഷിണജപ്പാനിലെ മിയാസക്കിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് അവോഷിമ ദ്വീപ് . 11 ഏക്കറാണ് ദ്വീപിന്റെ ആകെ വിസ്തീർണ്ണം, 6 മീറ്ററാണ് ദ്വീപിന്റെ ആകെ ഉയരം. ഷിന്റൊ മതത്തിന്റെ ആരാധനാലയത്തിന്റെ ഭാഗമാണ് ദ്വീപ്. നിരവധി പൂച്ചകളാണ് ദ്വീപിലെ പ്രധാന ആകർഷണം.[1] 900 ആളുകൾ മാത്രമാണ് മുൻപ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 22 പേർ മാത്രമാണ് ഉള്ളത്.
അവലംബം[തിരുത്തുക]
- ↑ "A Visit to Aoshima, a Japanese 'Cat Island'". ദി അറ്റ്‌ലാന്റിക്. ശേഖരിച്ചത് 11 മാർച്ച് 2015.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- "അവോഷിമയുടെ ചിത്രങ്ങൾ" (ഭാഷ: ജാപ്പനീസ്). മൂലതാളിൽ നിന്നും 2018-03-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-11.
- ചിത്രങ്ങൾ
Coordinates: 31°48′18″N 131°28′32″E / 31.805044°N 131.475663°E

Aoshima Island (Miyazaki) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.