അവെസ്താൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവെസ്തൻ
സംസാരിക്കുന്ന രാജ്യങ്ങൾ Eastern Iranian Plateau
സംസാരിക്കുന്ന നരവംശം Airya
Era Iron Age, Late Bronze Age
ഭാഷാകുടുംബം
ലിപി No native script
Avestan alphabet (Pahlavi script; independent ad-hoc development)
Gujarati script (used by the Indian Zoroastrians)
ഭാഷാ കോഡുകൾ
ISO 639-1 ae
ISO 639-2 ave
ISO 639-3 ave
Linguasphere 58-ABA-a
Bodleian J2 fol 175 Y 28 1.jpg
Yasna 28.1, Ahunavaiti Gatha (Bodleian MS J2)

അവെസ്താൻ ഭാഷ /əˈvɛstən/,[1],മുൻപ് സെന്ദ് എന്നറിയപ്പെട്ടു. കിഴക്കൻ ഇറാനിയൻ ഭാഗങ്ങളിൽ ഉപയോഗിച്ചുവന്നിരുന്ന ഇറാനിലെ ഒരു ഭാഷയാണ് ഇത്. [2] [3]സൊരാഷ്ട്രിയ മതത്തിന്റെ എഴുത്തുകൾ ഈ ഭാഷയിലാണ്. ആ മതത്തിന്റെ ഗ്രന്ഥങ്ങൾ സെന്ദ് അവെസ്ത - ഈ ഭാഷയിലാണ് എഴുതപ്പെട്ടത്. ഇതിൽനിന്നാണ് ഈ പേരുണ്ടായത്. ഇത് വളരെ പഴക്കമുള്ളതും വിശുദ്ധമായതുമായ ഭാഷയായാണിതിനെ കണക്കാക്കിയിരുന്നത്. ഇത് ഇന്ന് ഒരു നിർജ്ജീവമായ ഭാഷയായി ഗണിച്ചു വരുന്നു. മതപരമായ കാര്യങ്ങൾക്കു മാത്രമേ ഇത് സാധാരണ ഉപയോഗിച്ചുവരുന്നുള്ളൂ. ഇന്തോ - ആര്യൻ ഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ള വേദത്തിലെ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഭാഷയാണിത്. [4]

അവെസ്താൻ ഭാഷയുടെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ[തിരുത്തുക]

അവെസ്താൻ ഭാഷയ്ക്ക് പൊതുവായി നേർത്ത രണ്ടു രൂപങ്ങളുണ്ട് - പഴയ അവെസ്താൻ (ഗാഥിക് അവെസ്താൻ) എന്നും യുവ അവസ്താൻ എന്നും. ഇവയിൽ പഴയ അവെസ്താനിൽ നിന്നല്ല പുതിയ അവസ്താൻ ഭാഷ ഉൽഭവിച്ചത്. അവസ്താൻ ഭാഷ കാലത്തിന്റെ മാറ്റത്തിന് വളരെയധികം വിധേയമായിട്ടുണ്ട്.

ശബ്ദശാസ്ത്രം[തിരുത്തുക]

Vowels:

a ā ə ə̄ e ē o ō å ą i ī u ū

Consonants:

k g γ x xʷ č ǰ t d δ ϑ t̰ p b β f
ŋ ŋʷ ṇ ń n m y w r s z š ṣ̌ ž h

വ്യഞ്ജനങ്ങൾ[തിരുത്തുക]

Type Labial Dental Alveolar Post-alveolar
or palatal
Velar Labiovelar Glottal
Nasal m /m/ n /n/ ń [ɲ] ŋ /ŋ/ ŋʷ /ŋʷ/
Plosive p /p/ b /b/ t /t/ d /d/ č /tʃ/ ǰ /dʒ/ k /k/ g /ɡ/
Fricative f /ɸ/ β /β/ ϑ /θ/ δ /ð/ s /s/ z /z/ š /ʃ/ ž /ʒ/ x /x/ γ /ɣ/ /xʷ/ h /h/
Approximant y /j/ w /w/
Trill r /r/

According to Beekes, [ð] and [ɣ] are allophones of /θ/ and /x/ respectively (in Old Avestan).

സ്വരങ്ങൾ[തിരുത്തുക]

Type Front Central Back
short long short long short long
Close i /i/ ī /iː/   u /u/ ū /uː/
Mid e /e/ ē /eː/ ə /ə/ ə̄ /əː/ o /o/ ō /oː/
Open   a /a/
ā /aː/ å /ɒː/
Nasal   ą /ã/  

വ്യാകരണം[തിരുത്തുക]

നാമങ്ങൾ[തിരുത്തുക]

Case "normal" endings a-stems: (masc. neut.)
Singular Dual Plural Singular Dual Plural
Nominative -s -ō (-as), -ā -ō (yasn-ō) -a (vīr-a) -a (-yasna)
Vocative -ō (-as), -ā -a (ahur-a) -a (vīr-a) -a (yasn-a), -ånghō
Accusative -əm -ō (-as, -ns), -ā -əm (ahur-əm) -a (vīr-a) -ą (haom-ą)
Instrumental -byā -bīš -a (ahur-a) -aēibya (vīr-aēibya) -āiš (yasn-āiš)
Dative -byā -byō (-byas) -āi (ahur-āi) -aēibya (vīr-aēibya) -aēibyō (yasn-aēibyō)
Ablative -at -byā -byō -āt (yasn-āt) -aēibya (vīr-aēibya) -aēibyō (yasn-aēibyō)
Genitive -ō (-as) -ąm -ahe (ahur-ahe) -ayå (vīr-ayå) -anąm (yasn-anąm)
Locative -i -ō, -yō -su, -hu, -šva -e (yesn-e) -ayō (zast-ayō) -aēšu (vīr-aēšu), -aēšva

ക്രിയകൾ[തിരുത്തുക]

Primary active endings
Person Singular Dual Plural
1st -mi -vahi -mahi
2nd -hi -tha -tha
3rd -ti -tō, -thō -ṇti

ഉദാഹരണമായി ഒരു ഖണ്ഡിക[തിരുത്തുക]

Latin alphabet
Avestan alphabet
Gujarati script approximation
ahiiā. yāsā. nəmaŋhā. ustānazastō.1 rafəδrahiiā.maniiə̄uš.2 mazdā.3 pouruuīm.4 spəṇtahiiā. aṣ̌ā. vīspə̄ṇg.5 š́iiaoϑanā.6vaŋhə̄uš. xratūm.7 manaŋhō. yā. xṣ̌nəuuīṣ̌ā.8 gə̄ušcā. uruuānəm.9:: (du. bār)::ahiiā. yāsā. nəmaŋhā. ustānazastō. rafəδrahiiā.maniiə̄uš. mazdā. pouruuīm. spəṇtahiiā. aṣ̌ā. vīspə̄ṇg. š́iiaoϑanā.vaŋhə̄uš. xratūm. manaŋhō. yā. xṣ̌nəuuīṣ̌ā. gə̄ušcā. uruuānəm.::
Bodleian J2 fol 175 Y 28 1.jpg

અહીઆ। યાસા। નામંગહા। ઉસ્તાનજ઼સ્તો।૧ રફ઼ાધરહીઆ।મનીઆઉસ્̌।૨ મજ઼્દા।૩ પોઉરુઉઈમ્।૪ સ્પાણ્તહીઆ। અષ્̌આ। વીસ્પાણ્ગ્।૫ સ્̌́ઇઇઅઓથઅના।૬વંગહાઉસ્̌। ક્સરતૂમ્।૭ મનંગહો। યા। ક્સષ્̌નાઉઉઈષ્̌આ।૮ ગાઉસ્̌ચા। ઉરુઉઆનામ્।૯:: (દુ। બાર્)::અહીઆ। યાસા। નામંગહા। ઉસ્તાનજ઼સ્તો। રફ઼ાધરહીઆ।મનીઆઉસ્̌। મજ઼્દા। પોઉરુઉઈમ્। સ્પાણ્તહીઆ। અષ્̌આ। વીસ્પાણ્ગ્। સ્̌́ઇઇઅઓથઅના।વવંગહાઉસ્̌। ક્સરતૂમ્। મનંગહો। યા। ક્સષ્̌નાઉઉઈષ્̌આ। ગાઉસ્̌ચા। ઉરુઉઆનામ્।::

അവലംബം[തിരുത്തുക]

  1. Wells, John C. (1990), Longman pronunciation dictionary, Harlow, England: Longman, p. 53, ഐ.എസ്.ബി.എൻ. 0-582-05383-8  entry "Avestan"
  2. corresponding to the entirety of present-day Afghanistan, and parts of Pakistan, Tajikistan, Turkmenistan, and Uzbekistan. The Yaz culture
  3. Mallory, J P (1997). Encyclopedia of Indo-European culture. page 653. London: Fitzroy Dearborn Publishers. ISBN 978-1-884964-98-5. entry "Yazd culture".
  4. Zoroastrians: Their Religious Beliefs and Practices by Mary Boyce (pg. 18)
"https://ml.wikipedia.org/w/index.php?title=അവെസ്താൻ_ഭാഷ&oldid=2381511" എന്ന താളിൽനിന്നു ശേഖരിച്ചത്