അവനവൻചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നഗരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് അവനവൻചേരി. ജനങ്ങൾ കൈത്തൊഴിൽ ഉപജീവനമാർഗ്ഗമാക്കിയവരാണ്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി സി ബസ് സ്റ്റാന്റീനു സമീപമുള്ള പ്രദേശമാണിത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ദേവീക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗേൾസ് ഹൈസ്കൂൾ

"https://ml.wikipedia.org/w/index.php?title=അവനവൻചേരി&oldid=3333490" എന്ന താളിൽനിന്ന് ശേഖരിച്ചത്