അവധിക്കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നിശ്ചിത എണ്ണം ഓഹരി നിശ്ചിത വിലയക്ക് ഭാവിയിൽ ഒരു നിശ്ചിത സമയത്ത് വാങ്ങിക്കൊളളാമൊന്ന കരാറാണ് ലളിതമായി പറഞ്ഞാൽ അവധിക്കരാർ അഥവാ ഫ്യൂച്ചേഴ്സ്. കരാർ ചൊയ്യുബോൾ പണം കൊടുക്കോണ്ട.പറഞ്ഞ സമയത്ത് ഓഹരി വില കൂടിയാലും മുൻ നിശ്ചയിച്ച വില കൊടുത്താൽ മതി. സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചയിക്കുന്ന ചില ഓഹരികളുടൊ ഒരു നിശ്ചിത എണ്ണമടങ്ങുന്ന കൂട്ടങ്ങളായി മാത്രമോ ഈ കച്ചവടം നടക്കു.

"https://ml.wikipedia.org/w/index.php?title=അവധിക്കരാർ&oldid=3011230" എന്ന താളിൽനിന്ന് ശേഖരിച്ചത്