അഴിയാത്ത ബന്ധങ്ങൾ
ദൃശ്യരൂപം
| അഴിയാത്ത ബന്ധങ്ങൾ | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | ജെ. ശശികുമാർ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | റോയൽ അച്ചൻകുഞ്ഞ് |
| അഭിനേതാക്കൾ | മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീവിദ്യ, ബഹദൂർ, സുമിത്ര, ആറന്മുള പൊന്നമ്മ, പ്രതാപചന്ദ്രൻ |
| ഛായാഗ്രഹണം | വിപിൻദാസ് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | റോയൽ പിക്ചേർസ് |
| വിതരണം | റോയൽ പിക്ചേർസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ജെ. ശശികുമാർ കഥയും എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണം എഴുതി റോയൽ അച്ചൻകുഞ്ഞ് നിർമ്മിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അഴിയാത്ത ബന്ധങ്ങൾ . മോഹൻലാൽ , ശോഭന,നെടുമുടി വേണു,ശ്രീവിദ്യ,എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] ശ്യാമിന്റെ ഈണത്തിൽ കെ. ജയകുമാർ ഗാനങ്ങൾ എഴുതി[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ശോഭന | ഗീത |
| 2 | മോഹൻലാൽ | ബാലൻ |
| 3 | നെടുമുടി വേണു | ഉണ്ണികൃഷ്ണൻ |
| 4 | ശ്രീവിദ്യ | വസുന്ധരാ മേനോൻ |
| 5 | സുമിത്ര | സുലോചന |
| 6 | തിക്കുറിശ്ശി സുകുമാരൻ നായർ | തമ്പി |
| 7 | ബഹദൂർ | ഈശ്വരൻ പിള്ള |
| 8 | ആറന്മുള പൊന്നമ്മ | മീനാക്ഷിയമ്മ |
| 9 | മീന | രാജലക്ഷ്മിയമ്മ |
| 10 | പ്രതാപചന്ദ്രൻ | അച്യുതൻ നായർ |
| 11 | ജഗതി ശ്രീകുമാർ | കുശനി |
| 12 | ദേവിശ്രീ | രാധിക |
| 13 | [[]] | |
| 14 | [[]] | |
| 15 | [[]] |
- വരികൾ:കെ. ജയകുമാർ
- ഈണം: ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഏതോ വസന്ത നിശ്വാസമോ | കെ ജെ യേശുദാസ് | |
| 2 | കറുകതൻ | അമ്പിളിക്കുട്ടൻ | |
| 3 | മാൻമിഴി | യേശുദാസ്,കെ.എസ്. ചിത്ര |
അവലംബം
[തിരുത്തുക]- ↑ "അഴിയാത്ത ബന്ധങ്ങൾ (1985)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "അഴിയാത്ത ബന്ധങ്ങൾ (1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-04. Retrieved 2023-10-17.
- ↑ "അഴിയാത്ത ബന്ധങ്ങൾ (1985)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "അഴിയാത്ത ബന്ധങ്ങൾ (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അഴിയാത്ത ബന്ധങ്ങൾ (1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-04. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- Articles with dead external links from ജൂലൈ 2025
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജയകുമാർ -ശ്യാം ഗാനങ്ങൾ
- കെ. ജയകുമാറിന്റെ ഗാനങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വിപിൻദാസ് ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- മോഹൻലാൽ-ശോഭന ജോഡി