അല (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് അല (സുനയന). സ്കൂൾ വേദികളിൽ നർത്തകിയും കലാതിലകവുമായി അംഗീകരിക്കപ്പെട്ടിരുന്നു. 1991ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'ഇന്നലെയുടെ ആളുകൾ എന്ന പരമ്പരയിലൂടെയാണ് ബാലതാരമായി അഭിനയരംഗത്തേക്കു വന്നത്. വിവാഹത്തിനുശേഷം 2014 ലാണ് വെള്ളിത്തിരയിലെത്തുന്നത്.

സിനിമകൾ[തിരുത്തുക]

സിനിമ വർഷം ഭാഷ
വേഗം 2014 മലയാളം
ഓറഞ്ച് വാലി 2018 മലയാളം
നോൺസൻസ് 2018 മലയാളം
ചന്ദ്രഗിരി 2018 മലയാളം
അബ്രഹാമിൻറെ സന്തതികൾ 2018 മലയാളം
ഒരു കുപ്രസിദ്ധ പയ്യൻ 2018 മലയാളം
വന്താ രാജാവാ താ വരുവേൻ 2019 തമിഴ്
ഓൾഡ് ഈസ് ഗോൾഡ് 2019 മലയാളം
വലിയ പെരുന്നാൾ 2019 മലയാളം
ബ്രദേഴ്‌സ് ഡെ 2019 മലയാളം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അല_(നടി)&oldid=3274157" എന്ന താളിൽനിന്ന് ശേഖരിച്ചത്