അലൻ ഷുഗാർട്ട്
Jump to navigation
Jump to search
അലൻ ഷുഗാർട്ട് Alan Shugart | |
---|---|
![]() | |
ജനനം | സെപ്റ്റംബർ 27, 1930 |
മരണം | ഡിസംബർ 12, 2006 |
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
അറിയപ്പെടുന്നത് | ഡിസ്ക് ഡ്രൈവ് കണ്ടുപിടിത്തത്തിന്റെ സാരഥി സീഗാർട്ട് അസോസിയേറ്റ്സ്, സീഗേറ്റ് ടെക്നോളജി എന്നീ കമ്പനികളുടെ സ്ഥാപകൻ. |
സ്ഥാനപ്പേര് | സീഗേറ്റ് ടെക്നോളജി ലെ സി.ഇ.ഒ |
പിൻഗാമി | Stephen J. Luczo |
അലൻ ഷുഗാർട്ട് (ജനനം:1930) ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായാണ് അലൻ ഷുഗാർട്ട് അറിയപ്പെടുന്നത്. ഐ.ബി.എമ്മിൽ വച്ച് തന്നെ ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടിത്തത്തിനും ഷുഗാർട്ട് നിർണായകമായ പങ്ക് വഹിച്ചു. സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ഷുഗാർട്ടാണ്. കമ്പ്യൂട്ടറുകളിൽ നിന്നും പോർട്ടബിൾ ഉപകരണങ്ങളിലേക്കും മൊബൈൽ ഫോണുകളിലേക്കും വരെ ഷുഗാർട്ടിൻറെ കണ്ടുപിടിത്തം കയറികഴിഞ്ഞു. ഷുഗാർട്ട് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനം നടത്തിയിരുന്നു.
ഇവയും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]