അല്ലിസൺ വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അല്ലിസൺ വില്ല്യംസ്
Allison Williams July 2012.jpg
വില്ല്യംസ് ജൂലൈ 2012 ൽ
ജനനം
Allison Howell Williams[1]

(1988-04-13) ഏപ്രിൽ 13, 1988  (33 വയസ്സ്)
കലാലയംYale University
തൊഴിൽ
  • Actress
  • singer
സജീവ കാലം2004–present
ജീവിതപങ്കാളി(കൾ)
Ricky Van Veen (വി. 2015)
മാതാപിതാക്ക(ൾ)Brian Williams
Jane Stoddard

അല്ലിസൺ ഹൊവെൽ വില്യംസ് (ജനനം: ഏപ്രിൽ 13, 1988) ഒരു അമേരിക്കൻ അഭിനേത്രിയും, ഹാസ്യകലാകാരിയും, ഗായികയുമാണ്. HBO കോമഡി-നാടക പരമ്പരയായ ഗേൾസിലെ മാർനീ മൈക്കേൾസ് എന്ന കഥാപാത്രം, നിരൂപക പ്രശംസ നേടിയ 2017 ലെ ഗെറ്റ് ഔട്ട് എന്ന ഹൊറർ ചിത്രത്തിലെ കഥാപാത്രം എന്നിവയിലൂടെയാണ് അവർ‌ കൂടുതലായി അറിയപ്പെടുന്നത്.

ആദ്യകാലജീവിതം[തിരുത്തുക]

മുൻ എൻബിസി നൈറ്റ്ലി ന്യൂസ് ആങ്കറും, മാനേജിങ് എഡിറ്ററുമായിരുന്ന ബ്രയാൻ വില്യംസ്,[2] ടി.വി. പരിപാടികളുടെ നിർമ്മാതാവായ ജെയ്ൻ ഗിലാൻ സ്റ്റോഡ്ഡാർഡ് എന്നിവരുടെ പുത്രിയായി കണക്റ്റിക്കട്ടിലെ[3] ന്യൂ കാനനിലാണ് അല്ലിസൺ വില്ല്യംസ് ജനിച്ചത്. അവർക്ക്ഒ മൂന്നു വയസിനിളയ ഡൌഗ് എന്ന സഹോദരനുണ്ട്.[4] ന്യൂ കാനൻ കണ്ട്രി സ്കൂളിലും ഗ്രീൻവിച്ച് അക്കാഡമിയിലും[5] പഠിനം നടത്തിയതിനുശേഷം യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[6]

അവലംബം[തിരുത്തുക]

  1. Adam Sachs (February 8, 2017). "Allison Williams on Her Brand-New Blonde, Daily Doughnuts, and Her Pal Katy Perry". ശേഖരിച്ചത് November 2, 2017. I think if I'd used my middle name professionally—Howell Williams—I'd have a totally different career.
  2. Schuster, Dana (August 5, 2011). "Anchor's away". New York Post. New York City: News Corp. ശേഖരിച്ചത് July 6, 2014.
  3. Kaufman, Amy (February 17, 2017). "How Allison Williams mined the horrors of white privilege for 'Get Out'". Los Angeles Times. Los Angeles, California: Tronc. ശേഖരിച്ചത് August 16, 2018.
  4. Koblin, John (July 20, 2017). "Another Williams Takes His Turn Before the Camera, at SNY". The New York Times. New York City: New York Times Company. ശേഖരിച്ചത് February 5, 2018.
  5. "Allison Williams flies high". New Canaan Advertiser. December 4, 2014. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-07.
    • "I went to the New Canaan Nature Center for preschool," she said. "I was so into that world, and still think about it all the time. It established my love for nature and animals." "New Canaan Country School and Greenwich Academy followed."
  6. Schuster, Dana (August 5, 2011). "Anchor's away". New York Post. New York City: News Corp. ശേഖരിച്ചത് July 6, 2014.
"https://ml.wikipedia.org/w/index.php?title=അല്ലിസൺ_വില്ല്യംസ്&oldid=3262024" എന്ന താളിൽനിന്ന് ശേഖരിച്ചത്