ഉള്ളടക്കത്തിലേക്ക് പോവുക

അല്ലാഹു അക്ബർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല്ലാഹു അക്ബർ
Poster
സംവിധാനംമൊയ്ദു പടിയത്ത്
കഥമൊയ്ദു പടിയത്ത്
തിരക്കഥമൊയ്ദു പടിയത്ത്
അഭിനേതാക്കൾജയഭാരതി
ജെസ്സി
വിൻസെന്റ്
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനി
Hashim Production
വിതരണംHashim Production
റിലീസ് തീയതി
  • 4 February 1977 (1977-02-04)
രാജ്യംIndia
ഭാഷMalayalam

ഒരു മലയാള ചലച്ചിത്രമാണ് അല്ലാഹു അക്ബർ. 1977 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ചെയ്തത് മൊയ്തു പടിയത്ത് ആണ്[1]. രചന, നിർമ്മാണം, തിരക്കഥ, സംഭാഷണം എന്നിവയും മൊയ്തു പടിയത്ത് തന്നെയാണ് നിർവ്വഹിച്ചത്. ചിത്രത്തിൽ ജയഭാരതി, ജെസ്സി, വിൻസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരന്റെ വരികൾക്ക് ഈണം നൽകിയത് എം എസ് ബാബുരാജാണ്[2] [3].

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ജയഭാരതി
3 മനാഫ്‌ പടിയത്ത്
4 കെ എ വാസുദേവൻ
5 ജേസ്സി
6 ഹേമ
7 കെ.പി. ഉമ്മർ


പാട്ടരങ്ങ്[5]

[തിരുത്തുക]

എം.എസ്. ബാബുരാജാണ് സംഗീതം ഒരുക്കിയത്, പി. ഭാസ്‌കരൻ വരികൾ രചിച്ചു.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആദിത്യ ചന്ദ്രൻമാരേ" സി‌ഒ ആന്റോ പി. ഭാസ്‌കരൻ
2 "അമ്പിളിക്കാരയിലുണ്ണിയപ്പം" എസ്.ജാനകി പി. ഭാസ്‌കരൻ
3 "അറബിക്കഥയിലെ രാജകുമാരി" കെ ജെ യേശുദാസ്, ബി. വസന്ത പി. ഭാസ്‌കരൻ
4 "പതിനേഴാം വയസിന്റേ" എൽ ആർ ഈശ്വരി പി. ഭാസ്‌കരൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. "അല്ലാഹു അക്ബർ (1977)". www.malayalachalachithram.com. Retrieved 5 October 2014.
  2. "അല്ലാഹു അക്ബർ (1977)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 5 October 2014.
  3. "അല്ലാഹു അക്ബർ (1977)". spicyonion.com. Archived from the original on 2019-12-05. Retrieved 5 October 2014.
  4. "അല്ലാഹു അക്ബർ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അല്ലാഹു അക്ബർ (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-06. Retrieved 2019-11-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]